കൺസഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് കണ്ടക്ടർ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ…

വിദ്യാർഥികൾ എപ്പോഴും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അവരുടെ യാത്രയിൽ ഉണ്ടാകുന്നപ്രശ്നങ്ങൾ പ്രത്യേകിച്ച് സ്വകാര്യ ബസ്സുകളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ അവർക്ക് വളരെ അവഗണനകളും കുറ്റപ്പെടുത്തലുകളും ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത് അത്തരത്തിൽ വിദ്യാർത്ഥിനികളുടെ വളരെയധികം മോശമായി പെരുമാറിയ കണ്ടക്ടർക്ക് യാത്രക്കാരെ നൽകിയ മറുപടിയാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്.

   

നാളത്തെ തലമുറയാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന് പറയുന്നത് അവരെ നല്ല രീതിയിൽ പഠിക്കാൻ അനുവദിച്ചാൽ മാത്രമാണ് നമ്മുടെ രാജ്യം പുരോഗതിയിൽ എത്തുന്നതിന് സാധിക്കുകയുള്ളൂ എന്നാൽ അത് മനസ്സിലാക്കാതെ വിദ്യാർത്ഥികളുടെ വളരെയധികം മോശമായി പെരുമാറുന്നതിനെ ആളുകളെ നമുക്ക് കാണാൻ സാധിക്കും ഇത് നമ്മുടെ സമൂഹത്തിന് വളരെയധികം സന്തോഷം ചെയ്യുന്ന ഒരു കാര്യം തന്നെ ആയിരിക്കും.

50 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം.സ്കൂളിലും കോളേജിലും പോകുമ്പോൾകൺസഷനിൽ കുട്ടികളുടെ പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം.ഇത്തരത്തിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കായിക എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത്. അപ്പോൾ ആ ബസ്സിൽ വിദ്യാർഥികൾ നേരിട്ട് ഒരു വളരെയധികം മോശകരമായ ഒരു സംഭവത്തെ ആണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.