ഇന്നത്തെ ലോകത്ത് നമുക്ക് വളരെയധികം ആളുകളെ കാണാൻ സാധിക്കും. ഒത്തിരി ആളുകളെ അവരുടെ ജീവിതരീതിയും അതുപോലെ തന്നെ എല്ലാതും വളരെയധികം വ്യത്യസ്തമായിരിക്കും ഓരോ വ്യക്തിയും ഇന്ന് മറ്റുള്ളവരിൽ നിന്നു വളരെ വ്യത്യസ്ത നിറഞ്ഞിരിക്കുന്നു എന്നാണ്. ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നവരെ കാണാൻ സാധിക്കും.
അത്തരത്തിൽ ഒരു കുട്ടിയുടെയും അനുഭവമാണിത്.ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് ഹംസ പതുക്കെ ക്ലാസ്സുകൾ താഴ്ത്തി. പടച്ചോനെ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാല് ഈ ദേശമംഗലം എന്ന സ്ഥലത്ത് എത്തുകയോ ആവോ അയാൾ സ്വയം പറഞ്ഞു. ഇക്ക ആ വിളി കേട്ട് ഹംസ തല തിരിച്ചു നോക്കി.
ഒരു പത്തു വയസ്സ് പ്രായം തോന്നുന്ന ഒരു ആൺകുട്ടി. ചോദ്യ ഭാവത്തിൽ അവനെ നോക്കി. ഇക്ക ഇത് കുറച്ച് തേനാണ്. ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് ശേഖരിക്കുന്നതാണ്. ശരിക്കുമുള്ളതാണ് ഒരിക്കലും പറ്റിക്കൽ അല്ല അവൻ പറഞ്ഞു നിർത്തി. ശരി നീ കുറച്ച് തെരുവ് നോക്കട്ടെ അതും പറഞ്ഞു. അവൻ പറഞ്ഞത് കള്ളമല്ല എന്ന് അയാൾക്ക് മനസ്സിലായി നിന്റെ പേര് എന്താ ഹംസ ചോദിച്ചു.
എവിടെ നിന്ന് വീട് പഠിക്കുന്നില്ലേ വീണ്ടും ഹംസയുടെ ചോദ്യം അവനെ തേടിവന്നു ഞാൻ പഠിക്കുന്നില്ല ഇക്കാ പിന്നെ വീട് അങ്ങനെ ഒന്നുമില്ല ആ കാണുന്ന കുടിയിലാണ് ഞാൻ കിടക്കുന്നത് അവിടെ എന്റെ ഉമ്മ ഉണ്ട് അതു പറഞ്ഞ് അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ഹംസയുടെ കണ്ണുകളും പോയി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.