പഠിത്തത്തിൽ ഒന്നാം റാങ്കുകാരൻ എന്നാൽ ജീവിതത്തിൽ യുവാവിനെ സംഭവിച്ചത്…

എന്നോട് തന്നെ ദേഷ്യം വെറുപ്പ് മാത്രം തോന്നിയ നാളുകൾ ആയിരുന്നു തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർഥി കൂടുതലും പഴയ സഹപാഠികളായിരുന്നു ആ മുഖങ്ങളിലെ സഹതാപം അവരുടെ കൂട്ടത്തിൽ ഒരാളെ യാത്ര ചെയ്യേണ്ടിയിരുന്നതായിരുന്നു .

   

പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി. യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന പരിചയത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചുള്ള പുഞ്ചിരിക്കാൻ പാടുപെട്ടു.ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങൾ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് പ്രായം കുറവായതുകൊണ്ട്.

മറ്റുള്ള ബെസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക താല്പര്യമായിരുന്നു. ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്നങ്ങൾ നഷ്ടമായിരുന്നില്ല രാത്രി 8:30ന് അവസാനത്തെ ട്രിപ്പ് നിന്ന് പുറപ്പെട്ടു. ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞു കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു. മോന്റെ പേരെന്താണ് അജ്മൽ പൈസ എണ്ണി തിട്ടപ്പെടുത്തുന്നതിന് ഇടയിൽ മുഖത്തുനോക്കാതെ ഞാൻ പറഞ്ഞു.

ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ.അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് രാവിലെയും വൈകിട്ടും എന്നും ബസ്സിൽ വരുന്ന ആളാണ്. കഷണ്ടി കയറി തലയും നിറച്ച് മീശയും മുണ്ടും ഷർട്ടും ആണ് വേഷം ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറക്കി ഇറക്കി വെച്ചിട്ടുണ്ട്. ബസ് കാശിനെ കൃത്യമായ ചില്ലറ ദിനവും അപൂർവ്വമായി തരുന്ന ഒരാൾ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.