നമ്മുടെ വീട്ടിൽ തക്കാളി ചെടിയിൽ കുലകുത്തി തക്കാളി ഉണ്ടാകുവാൻ.

തക്കാളി കൃഷി നമ്മുടെ വീട്ടിൽ തന്നെ ചെയ്യുന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമല്ല എന്നാൽ അതിനെ ഒരു എളുപ്പമുള്ള ഒരു കൃഷിയ്ക്ക് മാറ്റുന്നതിന് വേണ്ടിയുള്ള മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് തക്കാളി എപ്പോഴും വേവിച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചക്ക് കഴിക്കുന്നതാണ് പച്ചയ്ക്ക് നമ്മുടെ വീട്ടിൽ നിന്നും തന്നെയുള്ള തക്കാളി കഴിക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്ത് എടുക്കേണ്ടതായിട്ടുണ്ട്.

   

ഇങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്യുന്നതിനായി നമുക്ക് സാധിക്കാതെ വരുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്ത് തക്കാളികളിൽ ഒന്ന് ഒരു ദിവസം വിട്ട് തക്കാളി നമ്മുടെ വീട്ടിൽ നിന്നുള്ള ചെടികളിൽ നിന്ന് പറിക്കുവാനായിട്ട് സാധിച്ചാൽ ഇതിലും വലിയ സന്തോഷം നമുക്ക് വേറെ ഒന്നും ഉണ്ടാവുകയില്ല ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു ഫെർട്ടിലൈസർ ഉണ്ടാക്കുക എന്നുള്ളതാണ്.

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഒരു അടിപൊളി മാജിക്കൽ ഫേർട്ടിലിസർ ഉണ്ടാക്കുന്നത് ഈ ഫേർട്ടിലിസർ ഉപയോഗിച്ച് കൊണ്ട് തക്കാളിയിൽ നല്ല രീതിയിൽ ഫലം ഉണ്ടാകുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇതിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ നമുക്ക് ഈ ഫെർട്ടിലൈസർ ഉണ്ടാക്കുവാൻ ആയിട്ട് സാധിക്കും.

ഈ ഫെർട്ടിലൈസർ ഉണ്ടാക്കുവാൻ ആയിട്ട് നമ്മൾ എന്തെല്ലാം സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നും ഇത് എത്രത്തോളം അളവിലാണ് ഉണ്ടാക്കുവാൻ ആയിട്ട് ഉപയോഗിക്കുന്നത് എന്നും ഉണ്ടാക്കി കഴിഞ്ഞാൽ ചെടികൾക്ക് എങ്ങനെയാണ് ഇത് ഒഴിച്ചു കൊടുക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.