നമ്മൾ ജീവിതത്തിൽ ഒട്ടും പരിഗണിക്കാത്തവരും അംഗീകരിക്കാത്തവരും ആയിരിക്കും ചിലപ്പോൾ നമ്മുടെ സഹായത്തിന് നമ്മെ ആശ്വസിപ്പിക്കുന്നതിനും നമ്മുടെ കൂടെയുണ്ടാവുക എന്നതിനെ ഒരു ഉദാഹരണമാണ് ഇവിടെ നടന്നൊരു സംഭവം. ഇത്തരത്തിലുള്ള സംഭവങ്ങളും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് വളരെയധികം ചിന്തിക്കേണ്ട ഒരു കാര്യം തന്നെയായിരിക്കും. പലപ്പോഴും നിങ്ങൾക്ക് ചെയ്യാൻ ലഭിക്കുന്ന നന്മയുടെ അവസരങ്ങൾ നമ്മൾ പാഴാക്കുകയാണ് .
ചെയ്യുന്നത് എന്നാൽ ഇവിടെ ഒരു സാധാരണക്കാരിയായ അല്ലെങ്കിൽ ഭിക്ഷക്കാരിയായ യുവതി ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരിക്കും പലരും മടിച്ചുനിൽക്കുന്നതും അതുപോലെതന്നെ പലരും സഹായിക്കാൻ മടി കാണിക്കുന്നതുമായ ഇത്തരം സന്ദർഭങ്ങളിൽ അവർ മുന്നോട്ട് ഇറങ്ങിയത് വളരെ അധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്.നടുറോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞയുവതിക്ക് .
സഹായത്തിനായി എത്തിയത് ഭിക്ഷക്കാരി. ഉത്തര കർണാടകയിലെ ജില്ലയിലാണ് ഈ സംഭവം നടന്നത്. പൂർണ്ണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരിക്കുകയാണ്.30 താടിയായ എല്ലാ അമ്മയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ എൽ എം 3 ആൺകുട്ടികളുടെ .
അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എൽഎം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത് 36 പൂർത്തിയായതോടെ റിൻസിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു അവിടുത്തെ ഡോക്ടർമാരെ കണ്ടെത്തിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങുമ്പോൾ എല്ലാം റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.