ബസുകളിൽ യാത്ര ചെയ്യുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾ ഒത്തിരി അതിക്രമങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇവിടെ പറയുന്നത്.50 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്ന സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് കണ്ടെത്തറുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത്. സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം .
ഇത്തരത്തിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോസ്റ്റ് ഇങ്ങനെ കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത് ഭാഗ്യത്തിന് സീറ്റ് കിട്ടി .
സ്ത്രീകളുടെ സംഭരണ സീന പുറകിലുള്ള വിൻഡോ സൈഡിലുള്ള സീറ്റ് ആണ് ലഭിച്ചത് എനിക്കിഷ്ടവും വിൻഡോസ് സൈഡിൽ ഇരിക്കാനാണ് അവിടെയാകുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാമല്ലോ കാഴ്ചകളും കാണാം. കണ്ണ് തുറന്നിരുന്ന സ്വപ്നവും കാണാം പരിചയമുള്ള ആരെങ്കിലും ഉണ്ടോ. എന്റെ സീറ്റിന് നേരെ എതിർഭാഗത്ത് ഇരിക്കുന്നത് മദ്യപൈസിയായ ഒരു സ്ത്രീയാണ്. എവിടെയോ കണ്ടു മറന്ന മുഖം കുറേ ശ്രമിച്ചുനോക്കി ഓർത്തെടുക്കാൻ ആവുന്നില്ല .
ബസ് നടുവണ്ണൂരിലെത്തിയപ്പോൾ നിറയെ സ്കൂൾ കുട്ടികൾ കയറി പുറകിലും മുൻപിലുമുള്ള ഡോറുകളിലെ കിളി തൊഴിലാളികൾ ഉന്തിയും തള്ളിയും വഴക്കുപറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്. കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ ശത്രുക്കളോട് എന്നപോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.