മികച്ച വിജയം നേടിയ കുട്ടിയോട് എങ്ങനെ ലഭിച്ചു എന്ന് ചോദിച്ചപ്പോൾ സംഭവിച്ചത്..

പലപ്പോഴും നമ്മുടെ വിജയത്തിന് മുന്നിൽ നമ്മുടെ കഷ്ടപ്പാടും വേദനകളും ആയിരിക്കും.എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് വ്യവസായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും നിറഞ്ഞിരിക്കുന്ന സ്റ്റേജ് ബ്രൗഡോജ്വലമായ സദസ്സ് .

   

അനുമോദന ചടങ്ങി പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാറിക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപമേനോൻ ക്ഷയിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്.

ഈ വിഷയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ് പിന്നെ സ്കൂളിലെ അമ്മ പ്രൊഫസർ ആണ് അത് പോലെ തന്നെ അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം പിന്നെ സഹായിച്ചിട്ടുണ്ട്. സമ്മാനം കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും. അവരെല്ലാവരും തന്നെ ഇരിപ്പുണ്ട് അവസാനമായി.

സ്വീകരിക്കാൻ അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിന്റെ രഹസ്യം. പറയാനുള്ളത് ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി അരുൺ മൈക്ക് കയ്യിലെടുത്ത് അല്പസമയം മിണ്ടാതിരുന്നു പിന്നെ സദസ്സിന്റെ മുക്കും മൂലയും ഒരു മൂലയും നോക്കി സദസ്സിന്റെ ഒരു മൂലയിൽ നിന്ന് കൊണ്ട് മകനുള്ള സമ്മാനം വാങ്ങുന്നത് കാണാനെത്തിയ അമ്മയെ അവൻ കണ്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.