ഇന്നത്തെ സമൂഹത്തിൽ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന ഒത്തിരി സംഭവങ്ങളെ കുറിച്ചാണ് നമുക്ക് ഈ ഇത്തരം കഥകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. സമൂഹത്തിൽ വിവിധതരത്തിലുള്ള ആളുകളെ നമുക്ക് കാണാൻ സാധിക്കുന്ന ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ട് ജീവിതം മുന്നോട്ട് നയിക്കുന്നവരെയും അതുപോലെ ജീവിതം വളരെയധികം ലാവിഷായും മുന്നോട്ടുപോകുന്നവരെയും നമുക്ക് കാണാൻ സാധിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ.
നമ്മൾ യഥാർത്ഥത്തിൽ തിരിച്ചറിയാതെ പോകുന്ന ഒത്തിരി സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട് എന്നതാണ് വാസ്തവം പലരും ഇത്തരത്തിൽ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും മാത്രം നമ്മൾ മനസ്സിലാക്കുമ്പോൾ നമ്മളെക്കാളും വളരെയധികം ബുദ്ധിമുട്ടും വേദനയോടെ അനുഭവിക്കുന്നവരെ നമ്മൾ മറന്നു പോവുകയാണ് ചെയ്യുന്നത് ജീവിതത്തിൽ നമുക്ക് തന്നിട്ടുള്ള നല്ല നിമിഷങ്ങളെ ഓർത്ത്.
നന്ദി പറഞ്ഞു ജീവിക്കുകയും ജീവിതത്തിൽ നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്യേണ്ടതാണ്. ഇന്ന് തെരുവുകളിലെ ഒത്തിരി കുഞ്ഞുങ്ങളെ നമുക്ക് കാണാൻ സാധിക്കും പലരും ജീവിക്കുന്നതിന് വേണ്ടി പല ജോലികൾ ചെയ്യുന്നവരും നമുക്ക് കാണാൻ സാധിക്കും.അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഓടിച്ചിരുന്ന കാർ ആരെങ്കിലും തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി.
ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാല് ഈ ദേശമംഗലം എന്ന സ്ഥലത്ത് എത്തുന്നതാവും. സ്വയം പറഞ്ഞു ചേട്ടാ ആ വില കേശവൻ നോക്കി ഒരു 10 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും കേശവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി ചേട്ടാ ഇത് കുറച്ചുനേരം ആണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്ന് ശേഖരിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..