പലപ്പോഴും നമ്മൾ ഭാഗ്യമായ കാഴ്ചപ്പാടിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് മറ്റുള്ളവരുടെ ഭാഗ്യം മോഡിയിൽ വിശ്വസിക്കുകയും എന്നാൽ പലപ്പോഴും അത്തരത്തിലുള്ളവർ വളരെയധികം സ്വാർത്ഥം വഞ്ചിക്കുന്നവരും ആയിരിക്കും എന്നാൽ കാണുന്ന ലുക്കിൽ തീരെ ഒന്ന് വൃത്തിയും അല്ലെങ്കിൽ നല്ല വസ്ത്രങ്ങളും ധരിക്കാത്തവരും ആയിരിക്കും ചിലപ്പോൾ സമൂഹത്തിന് വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുന്നത്.
അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ കിട്ടുമെന്ന് സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുതെന്ന് അതും ശരിയാണ്.
പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയും എന്നോ അറിയില്ലല്ലോ. ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു. ഇതിഹാസം ഇല്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു. അതുമാത്രമാണോ അമ്മെ എന്റെ കൂട്ടുകാരികളുടെ മുന്നിൽ.
എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛന്റേത് എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു കൈയും കൊണ്ടും കരിയോയിൽ പുരണ്ട ഒരു ഷർട്ടും ഇട്ട് മുറുക്കാൻ തുപ്പൽ ചേർക്കുന്ന ഊശാൻ താടിയും അല്ലാതെ അച്ഛനെ ഇത്തിരി വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.