പലപ്പോഴും എല്ലാവർക്കും എല്ലാവരും ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ സാധിക്കണമെന്നില്ല പലതരത്തിലുള്ള സാഹചര്യങ്ങൾ അവരെ പലതരത്തിലുള്ള പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും വിഷമഘട്ടങ്ങളിലേക്ക് നയിക്കുന്നതായിരിക്കും. എന്നാൽ ഇത്ര ദുഃഖം ഉണ്ടായാലും അതിനെല്ലാം നല്ലൊരു സന്തോഷത്തിന്റെ ദിവസം ഉണ്ടാകും എന്ന് കാര്യത്തിൽ ഒട്ടും തന്നെസംശയം വേണ്ട ദുഃഖങ്ങൾ മാത്രമല്ല ജീവിതത്തിൽ സന്തോഷവും.
മാറി മാറി വരുന്നതായിരിക്കും എന്ന കാര്യം ഓർക്കുക നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും ഉണ്ടാവുമ്പോൾ വളരെയധികം പ്രയാസപ്പെടുന്നവരെ ഉപയോഗിക്കുന്നവരെ ആയിരിക്കും കൂടുതൽ എന്നാൽ അതിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതത്തിൽ നല്ല രീതിയിൽ നയിക്കുവാൻ ശ്രമിക്കുന്നവർ വളരെയധികം ചുരുക്കം ആയിരിക്കും. ഇവിടെ തന്റെ മകനെ പാട്ട് പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു .
സാധാരണക്കാരിയായ അമ്മയുടെയും ജീവിതത്തെക്കുറിച്ചും മകന്റെ ജീവിതത്തെക്കുറിച്ച് ആണ് പറയുന്നത് വളരെയധികം മനോഹരമായ പാട്ട് പാടുന്ന ഈ മകൻ പിന്നീട് ജീവിതത്തിൽ ഉണ്ടായ ഒരു വഴിത്തിരിവിനെ കുറിച്ചാണ് പറയുന്നത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. എന്റെ മോൻ നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടി ഒന്നു നോക്കി കഷ്ടിച്ച് 12 വയസ്സുണ്ട്. കുട്ടി ഇതുവരെ സംഗീതം .
പഠിച്ചിട്ടുണ്ടോ ഇല്ല അമ്മ പറഞ്ഞു വന്ന സ്വരങ്ങൾ മാത്രമാണ് എനിക്ക് അറിവുള്ളത്.മുരളി കൃഷ്ണൻ അപ്പോഴാണ് സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ വളരെയധികം കണ്ടു പരിചയം ഉള്ള മുഖം പേര് എന്താണ് അയാൾ അവരോട് ചോദിച്ചു. ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് പ്രാവശ്യം ഒന്ന് സാറിന്റെ കൂടെ പാട്ടുപാടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.