പലർക്കും അവരുടെ കഴിവുകൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം സമ്പത്ത് തന്നെയായിരിക്കും. ഇവിടെ കുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.എന്റെ മകൻ നന്നായി പാടും സാർ, മുരളീകൃഷ്ണ കുട്ടി ഒന്നു നോക്കി കഷ്ടിച്ച് 12 വയസുണ്ടാകും. കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന സ്വരങ്ങൾ മാത്രമാണ് വശം ഉള്ളത്.
കുട്ടി വളരെയധികം വിനയത്തോടെ പറഞ്ഞു. മുരളികൃഷ്ണന് അപ്പോഴാണ് സ്ത്രീയെ ശ്രദ്ധിച്ചത്. എവിടെയോ നല്ലതുപോലെ കണ്ട് പരിചയം ഉള്ള മുഖം പേരെന്താണ് ഞാനവരോട് ചോദിച്ചു ദൈവീക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട്. അയാൾക്കപ്പോൾ ഓർമ്മ വന്നു. സാർ ഈ സ്കൂളിൽ മാഷ് ആണെന്ന് ഈയാണ് അറിഞ്ഞത്. മോനെ കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ.
എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യാം. വൈകുന്നേരം വീട്ടിലോട്ട് വന്നോളും എന്റെ വീട് അറിയുമോ. അറിയാം മാഷേ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു മോന്റെ പേര് എന്താണ് കാശ് കാശിനാഥൻ ശരിയപ്പോൾ. എനിക്ക് പിരിവ് ക്ലാസ് ഉണ്ട്. അവർക്കായി കോപ്പി യാത്ര പറഞ്ഞു പോയി പാടുമെന്ന് ദേവിക പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല അത്യപൂർവ്വമായാണ് ആ കുട്ടി വളരെയധികം മനോഹരമായാണ് പാട്ടുപാടുന്നത്.
അത്യപൂർവമായ സിദ്ധിയുള്ള കുട്ടിയാണ് കാശിന്റെ ഓരോ തവണയും അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്ക് എന്താണ് ജോലി ഒരു ദിവസം മോനെ കൂട്ടി കൊണ്ടുപോകാൻ ദേവിക വൈകിയപ്പോൾ മുരടി കൃഷ്ണൻ കാശിനാഥനോട് ചോദിച്ചു. അമ്മ രണ്ടു മൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ടോ അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും അതാണ് അമ്മ വൈകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.