ബാത്റൂമിലെ ദുർഗന്ധം നീക്കം ചെയ്യാൻ ഇതാ ഒരു പിടി അരി മതി..

വീട് ഇത്ര നല്ല രീതിയിൽ ക്ലീൻ ചെയ്താലും മിക്ക വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ബാത്റൂമിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്നത് ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യണമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ഈ ഒരു പ്രശ്നത്തിന്പരിഹാരം കാണുന്നതിന് .

   

സാധിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ ബാത്റൂമിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കി ബാത്റൂം എപ്പോഴും നല്ല സുഗന്ധത്തോടുകൂടി നിലനിർത്താൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇതിനായിട്ട് നമ്മുടെ വീട്ടിലെ ഒരു പിടി ഉപയോഗിച്ച് നമുക്ക് ഈ ഒരു പ്രശ്നത്തിന് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കും.ഒരു ബൗളിലേക്ക് .

രണ്ടു മൂന്നു ടീസ്പൂൺ എടുക്കുക ഇനി അതിലേക്ക് ചേർത്ത് കൊടുക്കുന്നത് ബേക്കിംഗ് സോഡയാണ്.ബേക്കിംഗ് സോഡ നല്ല രീതിയിൽ ക്ലീനിങ്ങിന് സഹായിക്കുന്ന ഒന്നാണ് ഇത് നമ്മുടെ നീക്കം ചെയ്ത് നല്ലൊരു മണം പ്രധാനം ചെയ്യുന്ന വളരെയധികം സഹായിക്കുന്നതാണ് നല്ലൊരു പോസിറ്റീവ് എനർജി നൽകുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്  നമ്മൾ എടുത്ത അരിയിലേക്ക് ഒരു ടീസ്പൂൺ.

ബേക്കിംഗ് സോഡ ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ബാത്റൂമിൽദുർഗന്ധം ഉണ്ടാകുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരു വ്യക്തി കടന്നുവരുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് നമുക്ക് വളരെയധികം മനസ്സിലാവുക. ഇതിലേക്ക് അല്പം നാരങ്ങ കട്ട് ചെയ്ത് ചേർത്തു കൊടുക്കുക അല്ലെങ്കിൽ ഏതെങ്കിലും അൽ ഓയിൽ ചേർത്ത് കൊടുക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക…