ഇന്നത്തെ കാലഘട്ടത്തിൽ പണത്തിലെ കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ ആളുകളും അവരും ജീവിതത്തിൽ പല കാര്യങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ സ്നേഹത്തിനും മാത്രം പ്രാധാന്യം നൽകാതെ വിട്ടുപോകുന്നു പലപ്പോഴും സ്വന്തം മാതാപിതാക്കളെയും അതായത് പ്രായമായ മാതാപിതാക്കളെ മറന്നുകൊണ്ട് ജീവിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും സ്വന്തം ജീവിതത്തിലെ സന്തോഷം സുഖവും മാത്രം നോക്കി ജീവിക്കുമ്പോൾ വന്ന വഴി മറന്നു പോകുന്നവരാണ് കൂടുതൽ ആളുകൾ .
ഇന്നലെ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആളുകൾ വർദ്ധിച്ചു വരുന്നതുമൂലം ഇന്ന സമൂഹത്തിൽ ഒത്തിരി പ്രശ്നങ്ങളാണ് നേരിടുന്നത്. ജീവിതത്തിൽ പലപ്പോഴും ഞാൻ ഒത്തിരി ആളുകൾ ഇങ്ങനെയുള്ള രീതികളിലേക്കും മാറുമ്പോൾ അത് നമ്മുടെ സമൂഹത്തിന്റെ തകർച്ചയിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നതായിരിക്കും. ആവശ്യമുള്ളത് നന്മയുള്ളവരുടേതും ലോകമാണ് നന്മയുള്ളവരുടെ ലോകം മാത്രമാണ് വിജയിക്കുകയുള്ളൂ അത്തരത്തിലൊരു സംഭവം ആണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
എന്താണ് ഇവരുടെ കുടുംബത്തിൽ സംഭവിച്ചത് എന്ന് കൂടുതൽ മനസ്സിലാക്കാം. പ്രായമായവരെ കണക്കിന് എടുക്കാതെ ജീവിക്കുമ്പോൾഒരു കാലഘട്ടത്തിൽ നമുക്കും ആകെ അവസ്ഥ വരുമെന്ന് ചിന്ത ആർക്കും ഇല്ലാതെ ഇന്നത്തെ ജീവിതം. സേവിച്ച മക്കളെ കഥക് തുറക്കണം അമ്മച്ചിയാണ് വിളിക്കുന്നേ മക്കളെ ഡി റോസമ്മ പോയി കഥ തുറക്കെടി തല പെരുക്കുന്നത് പോലെ രാത്രിയിലെ കെട്ടി വിട്ടിട്ടില്ല.
റോസമ്മ കിടന്നുകൊണ്ട് പറഞ്ഞു എന്നെ കൊണ്ട് വയ്യ നിങ്ങളുടെ അമ്മച്ചി അല്ലേ. പോയി തുറന്നു മക്കളെ അപ്പച്ചൻ വിളിച്ചിട്ടും മിണ്ടുന്നില്ല ഈ അമ്മച്ചിയുടെ ഒരു കാര്യം നോക്കാം. അമ്മച്ചിയുടെ കൂടെ പോയി അപ്പച്ചാ എണീക്കപ്പച്ച ഇല്ല വിളിച്ചിട്ട് മിണ്ടുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..