വിളക്കുകൾ പുതിയതായി കാണുവാൻ ഇങ്ങനെ ചെയ്താൽ മതി.

പണ്ടുകാലങ്ങളിൽ നമ്മൾ വീടുകളിൽ ഓട്ടുപാത്രങ്ങൾ ആണോ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നാൽ ഓട്ടുപാത്രങ്ങൾ തേച്ചും പുതിയത് പോലെ ആകുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരത്തിലുള്ള പാത്രങ്ങൾ നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ് ഇതിനോടൊപ്പം തന്നെ നമ്മൾ ഓട്ടു വിളക്ക് നമ്മൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കാറുണ്ട്.

   

പലപ്പോഴും ഇത്തരത്തിലുള്ള വോട്ട് വിളക്കുകൾ നമുക്ക് തേച്ചു വൃത്തിയാക്കുവാൻ ആയിട്ട് പല ബുദ്ധിമുട്ടുകളും ഉണ്ട് എണ്ണയുടെ ആ ഏതായാലും എല്ലാം തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ട് ഇത് കരിപിടിച്ച വളരെ പഴയതായി കഴിഞ്ഞാൽ നമുക്ക് പലപ്പോഴും നമ്മൾ ഇത് പുറത്തു കൊടുത്ത് വളരെയധികം ബഫ്‌ ചെയ്ത് നല്ല രീതിയിൽ പുതിയതാക്കി എടുക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ.

നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങളുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ ഓട്ടു വിളക്കുകൾ നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കി പുതിയത് പോലെ ആക്കുവാൻ ആയിട്ട് പലതരത്തിലുള്ള മാർഗങ്ങളുണ്ട് അത്തരത്തിലുള്ള മാർഗങ്ങളിൽ ഒന്നാണ് ഇവിടെ പറയുന്നത് പലപ്പോഴും നമ്മൾ പുളിയും മറ്റും ഉപയോഗിച്ചുകൊണ്ട് നമ്മൾ വൃത്തിയാക്കാറുണ്ട്.

എന്നാൽ തക്കാളി ഉപയോഗിച്ച് കൊണ്ട് വളരെ നല്ല രീതിയിൽ വൃത്തിയാക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തക്കാളി മുറിച്ച് ചെറിയ ജ്യൂസ് ആക്കി എടുത്തതിനുശേഷം നമ്മൾ നമ്മൾ കരി പിടിച്ചിരിക്കുന്ന വിളക്കിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അരമണിക്കൂർ കഴിഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു കഴിഞ്ഞാൽ പുതുപുത്തൻ വിളക്ക് റെഡി.