ഇന്നത്തെ കാലഘട്ടത്തിൽ പ്രായമായവരെ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരാണ് ഒരു വിഭാഗം ആളുകൾ. എന്നാൽ അതിൽ നിന്നും വളരെയധികം വ്യത്യസ്തമായി തന്നെ വയ്യാത്ത അമ്മയെ വളരെയധികം സ്നേഹപൂർവ്വം പരിപാലിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഒരു മകന്റെ കഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ജീവിതത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ നടക്കാം.
ഇന്നത്തെ യുവാക്കൾ എന്നത് ഇന്നത്തെയുവതലമുറയിൽ ചിലരിൽ മാത്രമാണ് വളരെയധികം ആത്മാർത്ഥമായ സ്നേഹവും അതുപോലെ തന്നെ മറ്റുള്ളവരോടുള്ള പരിഗണനയും ആത്മാർത്ഥതയും അതുപോലെശുശ്രൂഷ മനോഭാവവും കാണാൻ സാധിക്കുന്നത്. സ്വന്തം താല്പര്യങ്ങൾക്കും കാര്യങ്ങൾക്കും വേണ്ടി കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ തലമുറയിൽ പെട്ടവർ ഇന്ന് വിദേശങ്ങളിലേക്ക് കേറുമ്പോൾ അവരെ നോക്കി വളർത്തിയ മാതാപിതാക്കളെ.
അവരുടെ നാടുകളിൽ ഉപേക്ഷിച്ചാണ് അവർ വിദേശങ്ങളിലേക്ക് കയറുന്നത് അവരുടെ സംഘങ്ങൾക്കും സൗകര്യത്തിനും വേണ്ടി അന്യദേശങ്ങളിലേക്ക് പോകുമ്പോൾ സ്വന്തം മാതാപിതാക്കളെ മറക്കുന്നവരാണ് ഭൂരിഭാഗം ആളുകളും അങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് ഈ യുവാവ് നമുക്ക് നല്ലൊരു മാതൃക നൽകുന്നത് എന്താണ് ഈ ബർത്ത് സംഭവിച്ചത് എന്ന് അറിയാൻ കൂടുതൽ മനസ്സിലാക്കാം.തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മുകളിലും കേട്ട് തുടങ്ങിയത്.
കഴിച്ചുകൊണ്ടിരുന്ന ചോറ് മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മൂത്രത്തിന്റെയും മൂക്കിൽ അടിച്ചു തുടങ്ങിയിരിക്കുമ്പോൾ കുട്ടികളെപ്പോലെ നിഷ്കളങ്കമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. അയ്യേ അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തെങ്കിലും കഴിച്ചാൽ അപ്പോൾ ബാത്റൂമിൽ പോണം എന്ന് ശീലം.അച്ഛൻ എന്നും ഇത് പറഞ്ഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട്മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=362EjIY1FMI