ഇത്തരം സംഭവങ്ങൾ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് എന്ന് പോലും നമ്മൾ അധിക്ഷേപിച്ചു പോകും മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് വേണ്ടി ചിലർ ശ്രമിക്കുന്നുണ്ട് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പലരും ഇന്ന് സ്വന്തം കാര്യങ്ങൾ നോക്കുകയും മറ്റുള്ളവരുടെ വേദനകളും ദുഃഖങ്ങളും സന്തോഷങ്ങളും അവഗണിക്കുകയുംചെയ്യുന്നു.സ്വന്തം കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി മറ്റുള്ളവരെ നല്ലരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ അവസാനം ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടാൽ ആരും അതിശയിച്ചു പോകും . നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ നിലമ്പുന്നുണ്ട് ചുണ്ടനകം കണ്ട് ഞാൻ പതിവ് ശൈലികൾ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മുഖത്തെ വിരൽ വച്ച് എന്നെ തന്നെ നോക്കി നിന്നു.
നാട്ടുകാർക്കും മുമ്പിൽ ഭംഗിവാക് എന്നപോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന ചെറിയമ്മ പറഞ്ഞപ്പോൾ ഇപ്പോഴും അത് എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മയുടെ വീട്ടിലെ രണ്ടാമത്തെ ദിവസം മുതൽ അവരുടെ ഓരോ വാക്കും. ആദ്യമൊക്കെ അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ജോലികളിൽ എന്തെങ്കിലും പിഴവ് വന്നാൽ പകരം ശകാരം ഉയർന്നിരുന്നു. ഇത് ശകാരമാണെന്ന്മനസ്സിലായത് പോലും അവരുടെ മുഖത്തെ ഭാവങ്ങൾ മനസ്സിലാക്കിയാണ്.
വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നു കേട്ട് തഴമ്പിക്കുമ്പോൾ മാത്രംകേൾവി ശക്തിയുള്ള കാതുകൾ എനിക്ക് ഇല്ല എന്ന് ചെറിയമ്മയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്ന സമയം 8 മണിയുടെ അടുക്കുന്നു നേരം വൈകി ബസ് ഇപ്പോൾ എത്തും. ജോലികൾ ഒതുക്കി വെച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ പിന്നിൽ നിന്ന് ചെറിയമ്മ പ്രാകുന്നുണ്ടാവും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.