പരസ്പര സ്നേഹവും പരസ്പര വിശ്വാസവും തങ്ങിനിൽക്കുന്ന ഒരു അത്യപൂർവ്വ ബന്ധമാണ് വിവാഹ ബന്ധം. വിവാഹമെന്ന ബന്ധത്തിലൂടെ ഒരു സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒന്നായിത്തീരുന്നു. തന്റെ സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായി രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും മാറും എന്നുള്ള ഒരു വിശ്വാസത്തോടുകൂടിയാണ് ദാമ്പത്യ ബന്ധം ആരംഭിക്കുന്നത് തന്നെ. ഈ ദാമ്പത്യ ബന്ധത്തിൽ പരസ്പര സ്നേഹം എന്നും തങ്ങിനിൽക്കുന്ന ഒന്നാണ്.
പലതരത്തിലുള്ള പ്രശ്നങ്ങൾ അടിക്കരുത് ജീവിതത്തിലേക്ക് കടന്നുവന്നാലും അതെല്ലാം വളരെ പെട്ടെന്ന് തന്നെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കുകയും വീണ്ടും സ്നേഹത്തോടുകൂടി ആ ദാമ്പത്യം മുന്നോട്ടു പോകുകയും ചെയ്യുന്നതാണ്. അത്തരത്തിൽ പരസ്പര സ്നേഹത്തോടുകൂടി ജീവിക്കുന്ന ഒരു ദമ്പതികളെയാണ് ഇതിൽ കാണുന്നത്.
വിവാഹം കഴിഞ്ഞതിനുശേഷം സ്നേഹവും സന്തോഷവും മാത്രമായിരുന്നു അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ അവൾ യുവാവിന്റെ വീടും ആയും വീട്ടുകാരുമായി പൊരുത്തപ്പെടുകയും വളരെ നല്ല സ്നേഹത്തോടുകൂടി അവരുമായി ഇടപഴകുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോൾ മൂന്നാല് മാസം കഴിഞ്ഞ് അവളൊന്നു തലകറങ്ങി വീണു എന്ന് പറഞ്ഞു അവന്റെ ചേട്ടന്റെ ഫോൺ അവനെ വരികയാണ് ചെയ്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത ആ കുടുംബം തിരിച്ചറിഞ്ഞത്.
യുവാവ് ഇപ്പോൾ അച്ഛനാകാൻ പോകുന്നു എന്നുള്ളത്. അങ്ങനെ സന്തോഷത്തോടുകൂടി അവരുടെ ജീവിതം അവർ വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇടയ്ക്കാണ് മറ്റൊരു തലകറക്കം ഉണ്ടാകുകയും പെട്ടെന്ന് തന്നെ അവൾ വീണു പോകുകയും അതുവഴി കുഞ്ഞു നഷ്ടപ്പെട്ടു പോകുകയും ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=VRiMW2iMgus