സ്വന്തം സഹോദരന്റെ അടുത്തേക്ക് പോയ മകളെ ചെയ്തതു കണ്ടോ..

ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം മാതാപിതാക്കളെ അല്ലാതെ മറ്റാരെയും വിശ്വസിക്കാൻ പാടില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് പെൺകുട്ടികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഭാര്യ പിണങ്ങി പോയതിനു ശേഷം മനു അങ്കിളിന്റെ അടുത്തേക്ക് എന്നെ അധികം വിടാറില്ല. ഭയങ്കര പെണ്ണുപിടിയൻ ആണെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ടുതന്നെപ്രായം അറിയിച്ചു കഴിഞ്ഞ് എന്നെ അടുത്ത് വിടുന്നത് ഇന്നത്തെ കാലത്ത് വളരെയധികം റിസ്കാണ്.

   

എനിക്കും അമ്മ പറയുന്നത് കാര്യങ്ങൾ മനസ്സിലാക്കാനുള്ളപ്രായമാണ് എന്നാൽ അങ്കിളിനു മാത്രംഅമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ അറിയില്ല.അങ്കിൾ ഇപ്പോഴും സമയം കിട്ടിയാൽ എന്റെ രീതിയിലേക്ക് ഓടിയെത്തും. മണി അങ്കിളിനെ കുറിച്ച് പറയാണെങ്കിൽ ആള് കാണാൻ ഒരു മമ്മൂട്ടി തന്നെയാണ്. എന്താ ഒരു ഗ്ലാമറ് ഇതൊരു പെണ്ണും മോഹിച്ചു പോകുന്ന രൂപ ഭംഗി. സ്വഭാവം ഇങ്ങനെ കുതിര ആണെങ്കിൽ.

എന്ത് ഭംഗിഉണ്ടായിട്ടും എന്ത് കാര്യം ആണല്ലേ.അമ്മ ഇങ്ങനെ പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ എന്റെ ഒരു അറിവ് വെച്ച് ലോകത്തിലെ ഏറ്റവും വിശ്വസിക്കാവുന്ന ഒരു വ്യക്തിയാണ് മനു അങ്കിൾ എന്നോട് ഇന്നുവരെയും അങ്ങനെ മാത്രമാണ് പെരുമാറിയിട്ടുള്ളത്. മനു അങ്കിളിനെ സ്വന്തമായി ബിസിനസ് എല്ലാം ഉണ്ട് അതുകൊണ്ടാണ്അജ്‌മമ്മയും വരാത്തത്.അങ്കിളിന് ആരും ഇല്ലാത്തതുകൊണ്ട്.

ഭാവിയിൽ അതെല്ലാം ഞങ്ങൾക്ക് കിട്ടും അതാണ് പ്ലാൻ. ബിസിനസ് ഒരുപാട് ഉണ്ടെങ്കിലും പൈസ ഉണ്ടെങ്കിലും ഒരു അനാഥാലയം ഉണ്ട്. ഒരുപാട് പെൺപിള്ളേരും ഉണ്ട് അമ്മയും അച്ഛനും പറയുന്നത് മഞ്ഞു അങ്കിൾ ആ പെൺപിള്ളേരുടെ മോശമായി പെരുമാറും എന്നാണ്. അനാഥാലയം അതിനു വേണ്ടിയാണ് നടത്തുന്നത് എന്ന് ആളുകൾ പറയുന്നുണ്ട് ഇത് കേട്ടപ്പോൾ ഇറങ്ങിപ്പോയതാണ് അമ്മായി. തുടർന്ന് വീഡിയോ മുഴുവനായി കാണുക.