മരിച്ചുപോയ തന്റെ അമ്മയ്ക്ക് നാലാം ക്ലാസുകാരൻ എഴുതിയ കത്ത് വായിച്ച് അധ്യാപിക കരഞ്ഞുപോയി…

ഇന്ന് നമുക്കൊരു കത്ത് എഴുതിയാലോ മലയാളംക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേസരത്തിൽ സമ്മതം അറിയിച്ചു. ഇത് ഒരു സാധാരണ കത്തല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം. നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാൻ നിങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം. ആരു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ.

   

പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം പറഞ്ഞത് മനസ്സിലായില്ല. ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി. എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞു ടീച്ചർ കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതാനും തുടങ്ങി. ഒരുതരം എഴുതിക്കഴിഞ്ഞു ടീച്ചറിനെ കൊണ്ടുവന്ന് കാണിക്കാൻ തുടങ്ങി ഓരോന്നും വായിച്ചു ടീച്ചർ തെറ്റുകൾ തിരുത്തിക്കൊന്നു ഏറ്റവും അവസാനം.

അപ്പോഴേക്കും ബെല്ലടിയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവനെ ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു. അവനെയും ഒപ്പം കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്നു ടീച്ചർ അവനെഴുതിയ കത്ത് വായിക്കാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത് അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.

ഛെ അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും ഒന്നും ആരും ചോദിക്കാറില്ല അമ്മയെ എന്തിനാ എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ വിനു കുട്ടനെ ആരും ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവനാണെന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരെ പോയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..