പലരെയും ആരോഗ്യപ്രശ്നം തന്നെയാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത് ചില ഭക്ഷണങ്ങളാണ് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണമായി പറയുന്നത് വേനൽക്കാലത്തും മറ്റ് സീസണുകളെ അപേക്ഷിച്ച് തക ശേഷി വളരെ കുറവായിരിക്കും അത് ഗ്യാസിന് കാരണമാകുന്നു. ഗ്യാസിന് കാരണമാകുന്ന പലതരത്തിലുള്ള കാരണങ്ങളുണ്ട് അമിതമായിട്ടുള്ള മദ്യപാനം തുടങ്ങി കഫീൻ അല്ലെങ്കിൽ.
കാർബോണൈറ്റഡ് തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ ഉറങ്ങുന്നത് അമിതമായി ആ സംസ്കൃത ഭക്ഷണം കഴിക്കുന്നത് വ്യായാമം കുറയുക രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന് തൊട്ടു പിന്നാലെ അധികമായി വെള്ളം കുടിക്കുന്നത് തുടങ്ങി അല്ലെങ്കിൽ വാർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തുടങ്ങി പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടും.
ഗ്യാസ്ട്രബിൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.ഇന്നത്തെ കാലത്ത് പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ഗ്യാസ്ട്രബിൾ എന്നു പറയുന്നത് ഇതിന് പരിഹാരമാർഗങ്ങൾ എന്തൊക്കെയാണെന്ന് പലപ്പോഴും നമുക്ക് അത്ര അറിവു ഉണ്ടായിരിക്കുകയില്ല എന്നാൽ ഇതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടിയുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുതവണയെങ്കിലും ഗ്യാസ്ട്രബിൾ മൂലം ബുദ്ധിമുട്ട്.
അനുഭവിക്കാത്ത വളരെ കുറവായിരിക്കും ആഹാരത്തിലെ ക്രമക്കേടുകളും ദഹന പ്രശ്നങ്ങൾ ഉറക്കക്കുറവ് തുടങ്ങിയ മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെ ആയിരിക്കും.വൈറൽ ഗ്യാസ് കയറുന്നത് പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവപ്പെടുക വയറു വീർക്കൽ നെഞ്ചെരിച്ചിൽ വയറുവേദന എന്നു തുടങ്ങി പല അസ്വസ്ഥകളും ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകാം ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ മറികടക്കാം എന്ന് അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.