മുടിയിലെ നര പരിഹരിക്കാൻ ഇതാ കിടിലൻ വഴി.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ വളരെയധികം വിഷമിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത്. മുടിയിൽ ഉണ്ടാകുന്ന അന്നേരം പരിഹരിക്കുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും മുടിയിലെ നര പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന ഹെയർ പോലെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്.

   

പണ്ടുള്ളവരിൽ പ്രായമായിട്ടാണ് മുടി നരയ്ക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ മുടി നരയ്ക്കുന്നത് കൊച്ചുകുട്ടികളിൽ വലിയ കാണുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ ഉള്ളവരെ മുടി നര പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ തയ്യാറാക്കുന്നവരാണ് അത്തരത്തിൽ അവർക്ക് വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ നര പരിഹരിക്കുന്നതിനും മുടി നല്ല രീതിയിൽ പറപ്പിക്കുന്നതിന്.

അതുപോലെതന്നെ കെമിക്കൽ ഉപയോഗിക്കാതെ നരച്ച മുടി ഒറ്റ യൂസിൽ തന്നെ മുടി കറുപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈ ഒരു മാർഗ്ഗം സ്വീകരിക്കുവാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള ചിരട്ടയാണ് വേണ്ടത്.

ചിരട്ടയുടെ ഉപയോഗിച്ചാണ് നമുക്ക് ഇത്തരത്തിൽ മുടി കറുപ്പിക്കുന്നതിനുള്ള ഹെയർ ഡൈ തയ്യാറാക്കി എടുക്കുന്നതിന് ഇതിനായിട്ട് ആദ്യം ചിരട്ട കത്തിക്കണം ചിരട്ട കത്തിക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ഒരു പ്ലേറ്റിലെ ചിരട്ടയും അല്പം കർപ്പൂരവും ഇട്ട് കത്തിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.