നല്ല ഉറക്കം നല്ല ആരോഗ്യവും ലഭിക്കാൻ ..

ആരോഗ്യ സംരക്ഷണത്തിനായി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്നേക്ക് ആളുകളും ആരോഗ്യ പരിപാലനത്തിന് ഇംഗ്ലീഷ് മരുന്നുകളെയും മറ്റുമാണ് ആശ്രയിക്കുന്നത് എന്നാൽ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ആരോഗ്യത്തിന് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് .

   

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ ആരോഗ്യം നിലനിർത്തുന്നതിന് സാധ്യമാകുന്നതാണ്. പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവിതനായി ഉപയോഗിച്ചിരുന്ന ഒരു മാർഗ്ഗമാണ്കിടക്കുന്നതിനു മുൻപായി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് തലയിണയ്ക്ക് അടിയിൽ ഒരു രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി വയ്ക്കുകയാണ് ഇത് ചെയ്യുന്നത് കൊണ്ട് പലപ്പോഴും പലതരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് .

വേണ്ട നല്ല ഒരു പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം നല്ല ഉറക്കം ലഭിക്കുന്നതിന് ഇത് വളരെ സഹായിക്കും പലരും ഉറക്കക്കുറവും ഉറക്കമില്ലായ്മ മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ട് അത്തരത്തിലുള്ളവർക്ക് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും കൂടാതെ തന്നെ നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. അതുപോലെ തന്നെ ഉറക്കക്കുറവിനെ മെഡിസിൻ ഉപയോഗിക്കുന്നവരും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെ വേഗം നല്ലതാണ് .

മെഡിസിൻ പലപ്പോഴും അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും അതുകൊണ്ടുതന്നെ ഇത്തരം മാർഗങ്ങളും അതായത് ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല ഗുണം ലഭിക്കുന്നതായിരിക്കും വെളുത്തുള്ളിയും ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു അതുകൂടാതെ നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കിയ പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment