ഏതൊരു വീട്ടമ്മയും ദിവസവും വളരെ മടിയോടും ബുദ്ധിമുട്ടോടും കൂടി ചെയ്യുന്ന ഒരു കാര്യമാണ് വസ്ത്രങ്ങളെല്ലാം അലക്കി വൃത്തിയാക്കി ഉണക്കിയെടുക്കുക എന്ന് പറയുന്നത്. മഴക്കാലമായാൽ ഈ ഒരു ജോലി ഇരട്ടിയായി വർധിക്കുന്നതാണ്. വസ്ത്രങ്ങൾ അലക്കാൻ സാധിക്കുമെങ്കിലും അത് ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്.
ഇത്തരത്തിൽ മഴക്കാലത്ത് വസ്ത്രങ്ങൾ പെട്ടെന്ന് ഉണങ്ങാത്തതിനാൽ തന്നെ ഒത്തിരി അഴകുകൾ വീട്ടിൽ കെട്ടേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.സ്ഥലം തീരെ ഇല്ലാത്തവർക്ക് ഇത് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്ഥലം ഒട്ടും ഇല്ലാത്തവർക്കും സ്ഥലം ഉള്ളവർക്കും എത്ര തുണി വേണമെങ്കിലും എടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്.
നമ്മുടെ വീട്ടിൽ നിന്നും പലപ്പോഴും വലിച്ചെറിഞ്ഞു കളയുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇത്.ഈ ഒരു റെമഡി ചെയ്തു നോക്കിയാൽ മാത്രമേ അതിന്റെ എളുപ്പവഴി നമുക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അത്രയേറെ നല്ല റിസൾട്ട് നമുക്ക് നൽകുന്ന ഒരു മെത്തേഡ് ആണ് ഇത്. അതുമാത്രമല്ല ഇങ്ങനെ നാം വസ്ത്രങ്ങൾ ഉണക്കാൻ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് മഴ വന്നാൽ പോലും വളരെ എളുപ്പത്തിൽ.
എല്ലാ തുണികളും നമുക്ക് അകത്തു കൊണ്ട് പോയി ഹാങ്ങ് ചെയ്യാവുന്നതാണ്. ഇതിനായി പ്ലാസ്റ്റിക് ബക്കറ്റിന്റെ ഒരു വലിയ മൂഡിയാണ് ആവശ്യമായി വരുന്നത്. പിന്നീട് ഒരു സ്കെച്ച് കൊണ്ട് മുടിയുടെ അവിടെയും ഇവിടെയും ചെറിയ ടോട്ടുകൾ ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.