വസ്ത്രങ്ങൾ വടിപോല ലഭിക്കാൻ ഇനി ഒട്ടും പൈസ ചെലവാക്കേണ്ട കിടിലൻ മാർഗം…

നല്ല രീതിയിൽ സ്റ്റിഫാക്കി എടുക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും അതിന് വേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും കാണാൻ സാധിക്കും എന്നാൽ ഒട്ടുംതന്നെ പൈസ ചെലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ വസ്ത്രങ്ങൾ നല്ല രീതിയിൽ എടുക്കുന്നതിനും അതുപോലെ തന്നെ മസ്രങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫാബ്രിക് സോഫ്റ്റ്നർ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. വസ്ത്രങ്ങളായ എൻ ചെയ്യുമ്പോൾ ഇതൊന്നും സ്പ്രേ ചെയ്തു.

   

കൊടുക്കുന്നത് വളരെയധികം നല്ലതാണ് വസ്ത്രങ്ങൾക്ക് ഒരു പുത്തൻ മണം ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എങ്ങനെ ഇത് തയ്യാറാക്കി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതിനെ കുറിച്ച് മനസ്സിലാക്കാം.കഞ്ഞിവെള്ളം ഉപയോഗിക്കുകയാണെങ്കിൽ ചിലപ്പോൾ വസ്ത്രങ്ങളും ഉണങ്ങിക്കഴിയുമ്പോൾ ഒരു ചീത്ത മണം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് അതായത് വസ്ത്രങ്ങൾ.

നല്ലരീതിയിൽ ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാം ആദ്യം തന്നെ അല്പം വെള്ളം ചൂടാക്കാൻ വയ്ക്കുക നമ്മുടെ വസ്ത്രങ്ങൾ എത്രയുണ്ട് അതനുസരിച്ചാണ് വെള്ളം ചൂടാക്കാൻ വയ്ക്കേണ്ടത് അതിനുശേഷം വെള്ളം ചെറു ചൂടായി വരുമ്പോൾ അതിലേക്ക് മൈദ പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് ഒരു ടീസ്പൂൺ മൈദ ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക മൈദയിൽ ഉള്ള പട്ടകളെല്ലാം വിട്ടുപോകുന്നത് വരെ.

നല്ലതുപോലെ ഒന്ന് ഇളക്കി  എടുക്കേണ്ടതാണ് വെള്ളം ചൂടാകുന്നത് വരെ തിളപ്പിക്കേണ്ട ആവശ്യമില്ല അതിനു ശേഷം നമുക്കൊരു അരിപ്പ ഉപയോഗിച്ച് ഇത് അടിച്ചുമാറ്റാന്താണ് അരിക്കുന്നത് ഇതിൽ എന്തെങ്കിലും തരത്തിലുള്ള കട്ടകളോ അല്ലെങ്കിൽ അത് നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അതിനുശേഷം നമുക്ക് ഏത് വസ്ത്രമാണ് സ്റ്റിഫായ ലഭിക്കേണ്ടത് വസ്ത്രം ഇതിലേക്ക് മുക്കിവച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.