വൈകുന്നേരം ആയാൽ നമ്മുടെ വീട്ടിലേക്ക് അതിഥിയായി എത്തുന്ന ആളുകളാണ് കൊതുകുകൾ എന്ന് പറയുന്നത് കൊതുകുകളെ നമ്മൾ പലപ്പോഴും ആട്ടിയോടിക്കുകയാണ് പതിവ് എന്നാൽ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടും നമ്മുടെ വീട്ടിൽ നിന്ന് കൊതുകുകൾ പോകാറില്ല എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് കൊതുകുകളെ തുരത്തി ഓടിപ്പിക്കുവാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ്.
ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കും നമ്മുടെ വീട്ടിലെ കൊതുകുകളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ വളരെ വില കൊടുത്തു സാധനങ്ങൾ നമ്മൾ കടകളിൽ നിന്നും വാങ്ങി വയ്ക്കാറുണ്ട് ഇതെല്ലാം തന്നെ നമ്മുടെ ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ കൊതുകുകൾ വീണ്ടും വരികയും അതോടൊപ്പം തന്നെ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള പാർച്ച് ഫലങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പല കാര്യങ്ങളും ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെമിക്കലുകൾ ഒഴിവാക്കുക തന്നെയാണ് ചെയ്യേണ്ടത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ ഒഴിവാക്കുവാൻ ആയിട്ട് നമ്മൾ സാധിക്കുന്നു ഈ കൊതുകിനെ ഒഴിവാക്കുവാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്നത്.
വേപ്പിൻ ഇല ആണ് ഈ വേപ്പിൻ ഇലയുടെ പലതരത്തിലുള്ള വേപ്പിൻ അല്ലെങ്കിൽ വേപ്പില ഉണക്കി കത്തിക്കുക പുകയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ നമ്മൾ ചെയ്യാറുണ്ട് ഈ വീഡിയോയിലൂടെ വളരെ വ്യത്യസ്തമായ രീതിയിൽ തന്നെ വേപ്പില കൊണ്ട് എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് വിശദമായി തന്നെ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.