നിറം വർദ്ധിപ്പിക്കുന്നതിന് ഇന്ന് പലരും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ വിപണി ലഭ്യമാകുന്ന ഉത്പന്നങ്ങളിലും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം ചെലവഴിച്ചു നടത്തുന്ന ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നതും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം . കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചെറുപ്പത്തിലെ ഗുണത്തേക്കാളേറെ ദോഷം.
സൃഷ്ടിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനെപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഇത് വളരെയധികം ഉത്തമമായിരിക്കും.
മുഖത്തിന് നിറം വർദ്ധിപ്പിക്കാനുള്ള 5 സിംപിൾ വഴികളെ പരിചയപ്പെടാം. ഓറഞ്ച് കർമ്മത്തിന് നിറം നൽകുന്ന കാര്യത്തിൽ ഒന്നാമനാണ് ഓറഞ്ച് തൊലി ഉണക്കിപ്പൊടി തൈര് ചേർത്ത് മുഖത്ത് പുരട്ടാം അല്ലെങ്കിൽ ഓറഞ്ച് തൊലി അരച്ച് ഉപയോഗിക്കാം. മഞ്ഞൾപൊടി നാരങ്ങാനീര് തൈരും ചേർത്ത് മുഖത്ത് പുരട്ടിയാലും നിറം ലഭിക്കും. ഇത് സ്ഥിരം ചെയ്യുന്നത് കാര്യമായി വ്യത്യാസങ്ങൾ വരുത്തും. ഉരുളക്കിഴങ്ങും നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്.
ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കുന്നതാണ് വെള്ളരിക്ക നീരും തേനും ചേർത്ത് മുഖത്തു പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്. ബദാം വരച്ച പച്ച പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മുഖത്തെ കറുത്ത പാടുകൾ ഉണ്ടെങ്കിൽ മാറുകയും ചെയ്യും. ശ്രമത്തിനെ തിളക്കം ലഭിക്കുന്നതിന് ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.