സംശയ രോഗം തീർക്കാൻ പോയ ഡോക്ടർക്ക് ലഭിച്ച മുട്ടൻ പണി.

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തത് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ ഷേവ് ചെയ്തിട്ട് നാളുകളായി ഒന്ന് കണ്ടാൽ അറിയാം. ഡോക്ടർ നഴ്സിനോട് പറഞ്ഞു പേഷ്യൽ ഷോക്ക് റൂമിലേക്ക് മാറ്റുക ലക്ഷ്മിയോട് പറയും നേഴ്സ് പറഞ്ഞു രശ്മി ഒരാഴ്ച ലീവിലാണ് സാർ ഡോക്ടർ ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി. എത്ര നാളായി ഇത് തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോട് ചോദിച്ചു. വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിൽ തടസ്സമായി അനുഭവപ്പെടുന്നത്.

   

വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല. ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസാണെന്ന് ഡോക്ടർ തോന്നി. കാഴ്ചകൾ ഒന്നും തോന്നുന്നില്ല. താങ്കൾ വിവാഹിതനാണോ അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല ഈ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല വൈ സി തങ്ങൾ എവിടെയാണ് വർക്ക് ചെയ്യുന്നത്.

ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമേ ആയുള്ളൂ വിരോധമില്ലെങ്കിൽ ഭാര്യയുമായുള്ള പിണക്കത്തിന് കാരണം ഒന്ന് വിവരിക്കാമോ. ഞങ്ങളുടെ അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത്.

പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു. അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. അവൾ എനിക്ക് ജീവനാണ് ഡോക്ടർ ഡോക്ടറിന് ഏകദേശം കാര്യങ്ങൾ പിടികിട്ടി ഭാര്യയുമായി രമ്യതയിൽ എത്താൻ തീരാവുന്ന പ്രശ്നമേ ഇയാൾക്കുള്ളൂ എന്ന് ഡോക്ടർ തോന്നി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..