കരിമീൻ വൃത്തിയാക്കുവാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

കരിമീൻ കറി വയ്ക്കുക എന്നുള്ളത് മലയാളികളെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല എന്നാൽ പുറമെ നിന്നു വരുന്ന ആളുകൾ ആണ് എങ്കിൽ കരിമീൻ വളരെ അധികം ആസ്വദിച്ചു കഴിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഇങ്ങനെ ആളുകൾക്ക് കരിമീൻ ഉണ്ടാക്കുവാനായിട്ട് അല്ലെങ്കിൽ അവർക്ക് സ്വന്തമായിട്ട് കരിമീൻ കറി വയ്ക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

   

ഇവർക്ക് എങ്ങനെയാണ് കരിമീൻ ക്ലീൻ ചെയ്യുന്നത് എന്നും കരിമീൻ എങ്ങനെ കറി വയ്ക്കണം എന്നുള്ളതിനെ കുറിച്ച് വളരെ വിശദമായിട്ടുള്ള ഒരു വീഡിയോ ആണ് ഇത് കരിമീൻ ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ് ഇത് എങ്ങനെയാണ് വളരെ എളുപ്പത്തിൽ നമുക്ക് കരിമീൻ ക്ലീൻ ചെയ്യുക എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.

കരിമീൻ ക്ലീൻ ചെയ്യുന്നതിനായി മൂന്നു തരത്തിലുള്ള രീതികളാണ് ഈ വീഡിയോയിൽ പറയുന്നത്.ഇതിൽ നമ്മുടെ വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന മാർഗം ഏതെന്ന് തെരഞ്ഞെടുത്ത് അത് ചെയ്യുകയാണ് ഏറ്റവും നല്ലത് അതിനായി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് അല്പം പുളി ചേർക്കുക നല്ലതുപോലെ പൊളിചേർത്ത വെള്ളത്തിലേക്ക് കരിമീൻ ഇറക്കി വയ്ക്കുക.

അതുപോലെതന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് അല്പം ചൂടുവെള്ളം എടുക്കുക അതിലേക്ക് അല്പം വിനാഗിരി ചേർത്ത് ഇളക്കി വച്ച വെള്ളത്തിലേക്ക് കരിമീൻ ഇറക്കി വയ്ക്കുക അതുപോലെതന്നെ മറ്റൊരു മാർഗം എന്നു പറയുന്നത് ചെറുനാരങ്ങ നീര് വെള്ളത്തിൽ കലർത്തി ആ വെള്ളത്തിലേക്ക് കരിമീൻ ഇറക്കി വയ്ക്കുക എന്നുള്ളതാണ് തുടർന്ന് ഈ വെള്ളത്തിൽ നിന്ന് കരിമീൻ എടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.