നമ്മുടെ വീടിന്റെ പരിസരത്തെല്ലാം പുല്ല് വന്നു നിറഞ്ഞു കഴിഞ്ഞാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകാറുണ്ട് പലപ്പോഴും നമുക്ക് നമ്മുടെ വീടിനുള്ളിൽ കൊതുകയറാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ പുല്ല് നശിപ്പിക്കുവാൻ ആയിട്ട് നമ്മൾ അന്വേഷിച്ചു നടക്കാറുണ്ട് സാധാരണ നമ്മൾ ഒരാളെ നിർത്തി വെട്ടിയെടുക്കുകയാണ് പതിവ് എന്നാൽ ഇതിന് ധാരാളം ആയിട്ട് ചെലവ് വരുന്നതാണ്.
അതുപോലെതന്നെ നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ വാങ്ങി ഒഴിച്ച് പലപ്പോഴും പുല്ലിന് കരിച്ചു കളയുവാൻ ശ്രമിക്കാറുണ്ട് ഇത് പലപ്പോഴും നമുക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ വളരെ വലുതാണ് അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പുല്ലിനെ എങ്ങനെ കളയാം എന്നതിനെ കുറിച്ചുള്ള വളരെ നല്ലൊരു വീഡിയോ ആണ് ഇത്.
നമ്മുടെ വീടിനെ പരിസരത്തുമുള്ള പുല്ലുകൾ വളരെ നല്ല രീതിയിൽ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സഹായകരമാകുന്ന ഒരു കാര്യമാണ് ഇത് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ അതുപോലെ തന്നെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമ്മുടെ വീടിനെ സ്ഥലത്ത് ഉള്ള പുല്ലുകൾ നല്ല രീതിയിൽ.
കരിച്ചു കളയുവാൻ ആയിട്ട് സഹായകരമാകുന്നു ഇതിനായി ഒരു ബക്കറ്റ് എടുക്കുക അതിലേക്ക് രണ്ട് പാക്കറ്റ് സോപ്പുപൊടി ഇടുക ഇതിലേക്ക് വിനാഗിരി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുന്ന മിശ്രിതം ഉപയോഗിച്ചുകൊണ്ടാണ് പുല്ലുകൾ കരിക്കുന്നത് ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അറിയുന്നതിനും ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതുമായി വീഡിയോ മുഴുവനായി കാണുക.