ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇങ്ങനെയാണ്…

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് വ്യവസായ ഒരാളാണ് ചീഫ് ഗസ്റ്റ് .പിന്നെ സമൂഹത്തിലെ ഉന്നതിനും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സദസ്സും. അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുക.

   

അതുപോലെതന്നെ ഫസ്റ്റ് റാങ്ക് അവസാനവും ആണ് സമ്മാനം കൊടുക്കുന്നത്.ജില്ലേ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാറിക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപമേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത്.

എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ് പിന്നെ സ്കൂളിന് അമ്മ പ്രൊഫസർ ആണ് അതെല്ലാം സഹായിച്ചിട്ടുണ്ട്. സമ്മാനം ഏറ്റുവാങ്ങിയ ഒമ്പത് കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതിനും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിപ്പുണ്ട്. അവസാനമായി ഫസ്റ്റ് പാസായ ആരും കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട്.

അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിന്റെ രഹസ്യം എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി? അരുൺ മൈക്കുക കുറച്ചുനേരം മൗനമായി നിന്നു പിന്നെ സദസ്സിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി സദസിനെ ഒരു മൂലയിൽ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണാനെത്തിയ അമ്മയെ അവൻ കണ്ടു അമ്മയുടെ മുഖത്തെ സന്തോഷം അവൻ കണ്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.