ഇന്നത്തെ സമൂഹത്തിൽ നിറത്തിന്റെ പേരിലും അതുപോലെ തന്നെ വംശീയതയുടെ പേരിലും ഒത്തിരി സംഭവങ്ങൾ നടക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു യുവാവിനെ ഉണ്ടായ വളരെ വേദനകമായ ഒരു അനുഭവത്തെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. എന്നാൽ അവസാനമായപ്പോൾ ആ യുവാവിനെ ലഭിച്ച സമ്മാനം കണ്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.
കറുത്ത കുരിശിന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് പറഞ്ഞത്.എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്തെത്തി. തന്റെ സീറ്റിലെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനെ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കുടക ഉടനടി ഫ്ലൈറ്റ് അറ്റൻഡറിയെ വിളിച്ചു. മേടം എന്താണ് പ്രശ്നം ചോദിച്ചു.
കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കർത്തവവിന്‍റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു. ശരി മാഡം ഞാൻ ഒന്നു നോക്കട്ടെ മറ്റൊരു സീറ്റ് ലഭിക്കുമോ എന്ന് ഉടൻതന്നെ അങ്ങനെയുണ്ടെങ്കിൽ അറിയിക്കാൻ എക്കണോമിക് ക്ലാസ് ഫുള്ളാണ്. ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനുശേഷം.
ഫസ്റ്റ് ക്ലാസിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ നോക്കി. കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്നു പലരും ഇതെല്ലാം കേട്ട് നിസ്സഹനായ അവസ്ഥയിൽ നിശബ്ദനായി ഇരിക്കുകയാണ് ചെയ്തത്. അല്പസമയത്തിനുശേഷം ഫ്ലൈറ്റ് തിരികെ വന്നു യാത്രക്കാരെല്ലാം അവരുടെ സീറ്റിൽ ഇരിക്കുന്നു ആയിരുന്നു. ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാറാകാതെ നിൽക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.