വയറിലെ ഗ്യാസ് ഉരുവിടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈകൾ. വയറിൽ ഉണ്ടാക്കുന്ന ഉരുണ്ട കയറ്റവും ഗ്യാസും എല്ലാം ചില്ലറ ബുദ്ധിമുട്ടല്ല നമുക്കുണ്ടാക്കുന്നത്.എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോഴും എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ചെയ്യുമ്പോഴാണ് ഇത് വരുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ കഴിയാത്ത വിധത്തിൽ പരിഭ്രമവും പരവേശവും ഉണ്ടാക്കാൻ ക്ലോട്ടിംഗ് എന്നറിയപ്പെടുന്ന വയറിലെ കുടലുകളിലെയും ഈ ഗ്യാസ് സാധിക്കും. നാം കഴിക്കുന്ന ഭക്ഷണം കഴിക്കുന്ന രീതി എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാം.
വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ വയറിലെ ഈ ഗ്യാസ് ഉരുണ്ട കയറ്റത്തിൽ നിന്ന് രക്ഷപ്പെടുന്ന നമുക്ക് സാധിക്കും. ഇതിന് സഹായകമാകുന്ന ഫലപ്രദമായ അഞ്ച് കാര്യങ്ങൾ ഇവയാണ്. ഒന്ന് അടിവയർ മസാജ് ചെയ്തു കൊടുക്കുന്നത് ഗ്യാസ് ശരീരത്തിന് പുറത്തേക്ക് പോകാൻ സഹായിക്കാം. വൻകുടലിന്റെ സ്ഥാനത്തെ പിന്തുടരുന്ന തരത്തിൽ ഒരു പ്രത്യേക രീതിയിൽ വേണം ഈ മസാജിങ് ചെയ്യാൻ.
ഇതിൽ ആദ്യം കൈകൾ വലത്തെ ഇടുപ്പിൽ മുകളിൽ വെക്കുക എന്നിട്ട് വട്ടത്തിൽ മസാജ് ചെയ്തുകൊണ്ട് കൈകൾ വാരിയലിന്റെ വശത്തേക്ക് ചലിപ്പിക്കുക. കുറച്ചുസമയത്തിനുശേഷം ഇത് ആവർത്തിക്കുക.രണ്ട് ചൂടുവെള്ളത്തിൽ കുളി. ചൂടുവെള്ളത്തിൽ ഒരു കുളി പാസാക്കുന്നതും ഗ്യാസ് ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. വെള്ളത്തിന്റെ ചൂട് അടിവരനെ ആശ്വാസം നൽകുകയും.
ഉരുണ്ടുകൂടി ഗ്യാസ് പുറത്തേക്ക് പോകാൻ വഴിയൊരുക്കുകയും ചെയ്യും. ഫൈബർ കൂടുതൽ കഴിക്കാം.ഭക്ഷണത്തിലെ ഫൈബറിന്റെ വർദ്ധിപ്പിക്കുന്നു ഇത് ഗ്യാസ് കുറയ്ക്കുന്നതിന് സഹായിക്കും.25 ഗ്രാമം പുരുഷന്മാർ 38 ഗ്രാമ വീതം ഫൈബർ ഒരു ദിവസം കഴിക്കണമെന്ന് ആരോഗ്യവിദഗ് ശുപാർശ ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..