ബസിൽ വച്ച് 23 കാരിയോട് സ്കൂൾ കുട്ടി ചോദിച്ചത് കേട്ട് ഞെട്ടി നാട്ടുകാരും വീട്ടുകാരും…

ചേച്ചി കാണാൻ നല്ല സുന്ദരിയാണ് ട്ടോ പുറത്ത് കാഴ്ച എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാനൊന്ന് പതിച്ചു. ദൈവമേ ഇതേതാ ഈ അവതാരം. ഇതിനു മുന്നേ ഇങ്ങനെ ഈ ഭൂലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു പത്തു പതിനെട്ട് വയസ്സ് തോന്നിക്കും ഏത് സ്കൂളിലാണ് വേഷം മീശ മുളച്ചു വരുന്നത് എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നുവരുന്നത് ഞാനറിയാം.

   

ഇവൻ ഇതിപ്പോ അടുത്തു വന്നിരുന്നു പണ്ടേ ഞാൻ എങ്ങനെയാണ് ബസ്സിൽ സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിൽ ഉള്ളതിനെ മറക്കും. അവൻ വന്നിരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്തേലും പറഞ്ഞു ഒഴിവാക്കാമായിരുന്നു. അല്ലേൽ എനിക്ക് ഈ സീറ്റ് മാറിയിരിക്കാൻ ആയിരുന്നു ഞാനൊന്നു ചുറ്റി നോക്കി കാണുന്നുണ്ട്.

എന്നിട്ടും അവൻ എന്റെ അടുത്തു വന്നിരുന്നു എന്നിൽ ഒരു ഭയം ഉണ്ടാക്കി ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരും സൂക്ഷിക്കേണ്ടതുണ്ട്. ഞാൻ കൈയിലെ ബാങ്കിൽ മുറുകെപ്പിടിച്ച് മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു. ആള് അപ്പോഴും കണ്ണിമ ചിമ്മാതെ എന്നെത്തന്നെ നോക്കി കുറെ ഗ്രൂപ്പാണ് അകത്ത് ഉയർന്നുപൊങ്ങുന്ന ഭയം പുറമേ കാണിക്കാതെ എന്താണ് എന്റെ ചോദ്യത്തിന് അല്പം കനം ഉണ്ടായിരുന്നു.

ചേച്ചിയുടെ പേരെന്താ വളരെ സാമ്യതയോടെയാണ് മറുപടി ചോദിച്ചത്. അറിഞ്ഞിട്ടില്ല ഞാൻ ഒട്ടും കനം കുറച്ചില്ല കല്യാണം കഴിക്കാൻ പാതറാതെയുള്ള അവന്റെ മറുപടി കേട്ട് എന്റെ നാക്ക്വലിഞ്ഞു. ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണ് ഇതാണോ ന്യൂ ജനറേഷൻ ചെക്കിന് മുട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും കല്യാണം മനസ്സിൽ കൊണ്ടുനടക്കുന്നു വിശ്വാസം വരാതെ ഞാൻ അവരെ അടിമുടി നോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.