ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഒരു ജീവിതമാണ് ദാമ്പത്യ ജീവിതം. ഒട്ടും മുൻ പരിചയമില്ലാത്ത രണ്ടു വ്യക്തികൾ വിവാഹമെന്ന ബന്ധത്തിലേക്ക് എത്തിച്ചേരുകയും പിന്നീട് ഒരു മനസ്സും ഒരു ശരീരവുമായി മുന്നോട്ടു പോവുകയും ചെയ്യുന്ന അസുലഭം ആയിട്ടുള്ള ഒരു ബന്ധമാണ് ദാമ്പത്യ ബന്ധം. ഈ ദാമ്പത്യ ബന്ധത്തിൽ പലപ്പോഴും പ്രശ്നങ്ങളും സന്തോഷങ്ങളും ബുദ്ധിമുട്ടുകളും എല്ലാം കടന്നു വന്നേക്കാം.
അത്തരത്തിലുള്ള ഏതൊരു പ്രശ്നങ്ങളും രണ്ടാളും ചേർന്ന് ഒരുമിച്ച് പറഞ്ഞുതീർത്ത് മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ കുറെയധികം ആളുകൾ എങ്കിലും തന്റെ ഭാര്യയുടെ കൂടെയില്ലാതെ മറുനാട്ടിൽ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി കഷ്ടപ്പെടുന്നുണ്ട്. അത്തരത്തിൽ ഒട്ടനവധി ആളുകളാണ് തന്റെ ഭാര്യയെയും മക്കളെയും എല്ലാം നാട്ടിൽ നിർത്തി പ്രവാസ ജീവിതത്തിലേക്ക് പോകുന്നത്.
ഒന്നും രണ്ടും വർഷങ്ങൾ കഴിയുമ്പോഴാണ് തന്റെ ഇണയായ ഭാര്യയെയും തന്റെ സ്വത്തായ മക്കളെയും എല്ലാം അവർ കാണാനായി തിരിച്ചുവരുന്നത്. അത്തരത്തിൽ ഓരോ പ്രവാസിയും നാട്ടിലേക്ക് കടന്നുവരുമ്പോൾ ഒട്ടനവധി പ്രതീക്ഷകളാണ് നാട്ടിലുള്ളവർക്കും വീട്ടിലുള്ളവർക്കും എല്ലാം ഉണ്ടാകുന്നത്. അത്തരത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പറയുന്നത്.
തന്റെ ഇക്കാ മൂന്നുവർഷം ശേഷം നാട്ടിൽ വരികയാണെന്ന് അറിഞ്ഞ അവൾ നിലത്തൊന്നുമല്ല നിൽക്കുന്നത്. അവനെ ഇഷ്ടപ്പെട്ട സാധനങ്ങൾ ഉണ്ടാക്കി വയ്ക്കുകയും അവന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് റൂം സെറ്റ് ചെയ്തു വയ്ക്കുകയും എല്ലാം ആണ് അവളുടെ ഇപ്പോഴത്തെ ജോലി. അങ്ങനെ ബന്ധുക്കളും എല്ലാവരും വീട്ടിലേക്ക് കടന്നു വരികയും അവളും ബന്ധുക്കളും ചേർന്ന് ഇക്കയെ കൊണ്ടുവരാൻ പോവുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=QcOdkvANtjg