തയ്യൽ മെഷീൻ ഉള്ളവരെ ഈ ഒരു കാര്യം ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്..

നിങ്ങളുടെ വീട്ടിൽ തയ്യൽ മെഷീൻ ഉണ്ട് എങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കൂ നമുക്ക് ഞെട്ടിക്കും റിസൾട്ട് ലഭിക്കുന്നത് .പലപ്പോഴും നമുക്ക് വളരെയധികം പ്രയാസകരമായി തോന്നുന്ന ചില കാര്യങ്ങൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കുന്നതിന് ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം പ്രയോജനകരമായി അനുഭവപ്പെടുന്നതായിരിക്കും.ഇതിനായി വേണ്ടത് ബേസ് ബോർഡ് ആണ്. ബേസ് ബോർഡിൽ നമ്മുടെ ബുക്കിന്റെ ആദ്യത്തെ കട്ടിയുള്ള ചട്ടയുടെ ഭാഗമാണ് എടുക്കേണ്ടത്.

   

അതിനുശേഷം ഒരിഞ്ച് വീതിയിൽ നമുക്ക് അടയാളപ്പെടുത്തി കൊടുക്കുകയാണ് ചെയ്യേണ്ടത്.അതിനുശേഷം നമുക്കിത് കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്.ഇങ്ങനെ അഞ്ചു പീസ് ആണ് കട്ട് ചെയ്തത് ഇത് നല്ല നീളത്തിൽ ആകുന്നതിന് വേണ്ടി നമുക്ക് ഇത് ഒട്ടിച്ചു കൊടുക്കാം.ഇനി നമുക്ക് ഓരോ പീസ് എടുത്തതിനുശേഷം റൗണ്ട് ഉള്ള ഭാഗത്ത് നമുക്ക് വെച്ച് കൊടുത്തുനല്ല രീതിയിൽ ടൈറ്റാക്കി.

നമുക്ക് ഒന്ന് പോയിന്റ് ചെയ്തു കൊടുക്കാം പോയിന്റ് ചെയ്തതിനു ശേഷം നമുക്ക് ബാക്കിയുള്ള ഭാഗം നല്ല രീതിയിൽ സ്ട്രാപ്പ് അടിച്ചു കൊടുക്കാവുന്നതാണ് ഒരിക്കലും ലൂസ് ആയി പോയി ചെയ്യരുത്. അതിനുശേഷം തുടർച്ചയായിട്ട് അഞ്ചു പേപ്പർ നമുക്ക് ഇതുപോലെ റൗണ്ട് ചെയ്തു എടുക്കാവുന്നതാണ്. ഇനി നമുക്ക് വേണ്ടത് സാൻഡ് പേപ്പർ ആണ് സാൻഡ് പേപ്പർ ഒരിഞ്ച് വീതിയിലെ നമുക്ക് കട്ട്.

നമുക്ക് വീഡിയോയിൽ കാണുന്നതുപോലെ വളരെ എളുപ്പത്തിൽ തന്നെ ഒരു കാര്യം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്ത് നമുക്ക് ചെയ്യാൻ സാധിക്കുന്ന. നമ്മുടെ വീട്ടിലെ അടുക്കളയിലെ കത്തി കത്രിക എന്നിവയ്ക്കും മൂർച്ച കുറവാണെങ്കിൽ ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.