ഇന്ന് ഒട്ടുമിക്ക ആളുകളും വളരെയധികം കംപ്ലൈന്റ്റ് അല്ലെങ്കിൽ പരിഭവം പറയുന്ന ഒരു കാര്യം തന്നെയായിരിക്കും ഞാൻ വളരെയധികം കുറച്ചു മാത്രമാണ് ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് എങ്കിലും വളരെ പെട്ടെന്ന് തന്നെ ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥ കണ്ടുവരുന്നു അതുപോലെതന്നെ നടക്കുന്നതിന് അനുഭവപ്പെടുകയും ശ്വാസം എടുക്കുന്നതിനു പോലും വളരെയധികം ബുദ്ധിമുട്ട്.
അനുഭവപ്പെടുന്നതായി.അധികസമയം നിന്ന് ജോലി ചെയ്യാൻ വയ്യ അധികസമയം ഇരിക്കാൻ വയ്യ എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അമിതഭാരം മൂലം പല പ്രകടിപ്പിക്കുന്നത്.അമിതവണ്ണം എങ്ങനെയെല്ലാം എങ്ങനെ നമുക്ക് അതിന്റെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം . അമിതവണ്ണത്തെ ബോഡിമാസ് ഇൻഡക്സ് എന്ന ഒരു സൂചിക ഉപയോഗിച്ചാണ്.
മനസ്സിലാക്കുന്നത്. ഇത് 18 മുതൽ 25 വരെയാണെങ്കിൽ അത്നോർമൽ ലെവൽ ആയി കണക്കാക്കുന്നതായിരിക്കും. 18 താഴെയാണെങ്കിൽ നിങ്ങൾക്ക് കുറവാണെന്ന് അതുകൊണ്ട് സൂചിപ്പിക്കുന്നത് ഇനി 25മുതൽ 30 വരെയാണ് എങ്കിൽ നിങ്ങൾ ഓവർ വെയിറ്റ്ദാമിത മണ്ണത്തിലേക്ക് നിങ്ങൾ നീങ്ങുകയാണ് എന്നാണ് അത് സൂചിപ്പിക്കുന്നത്. 30 മുതൽ 40 വരെയായി ക്ലാസുകളെ അമിതവണ്ണത്തിൽ തരംതിരിച്ചിട്ടുണ്ട്.പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒബിസിറ്റി വരുന്നതിനുള്ള സാധ്യത ഉള്ളത്.
പ്രധാനമായി രണ്ടുതരത്തിലാണ് ഇത് വരുന്നതിനുള്ള സാധ്യതയുള്ളത് ഒന്ന് എൻഡോ ജീനിയസ് രണ്ടാമത്തെ എക്സോ ഇതിനെല്ലാം പ്രധാനമായി കാരണമായി പറയുന്നത് വ്യായാമത്തെ അഭാവം മൂലം ഉണ്ടാകുന്നതാണ് എന്നാണ്.നമ്മൾ ആദ്യം ഇപ്പോൾ അധികം വ്യായാമം ചെയ്യാറില്ല ഇത്തരത്തിൽ വ്യായാമം ചെയ്യാതിരിക്കുന്നത് ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതാണ് അതുകൊണ്ട് തന്നെ നല്ല നിയന്ത്രണം കൊണ്ടുവരുന്നത് ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=WsQDk6REaTs