ഇന്നത്തെ ആഘോഷങ്ങൾ എന്നത് വളരെയധികം മനോഹരമായിട്ടുള്ള തന്നെയായിരിക്കും. ഇന്ന് എന്തിനും ഏതിനും ആഘോഷങ്ങൾ നടത്തുന്നവരും. അതുപോലെതന്നെ ആഘോഷങ്ങൾക്ക് വളരെയധികം മാറ്റുന്നതിന് വേണ്ടി നൃത്തങ്ങളും അതുപോലെ ഗാനമേളകളും വയ്ക്കുന്നവർ ആയിരിക്കും. ഏതൊരു വീടായാലും ആഘോഷങ്ങളിൽ ഇത്തരം സംഭവങ്ങൾ ഇന്ന് സർവ്വസാധാരണമായും മാറിയിരിക്കുന്നു ഇത് സാധാരണക്കാരുടെ വീടായാലും പോലും അവരുടേതായ രീതിയിൽ അവരെ വളരെയധികം ആഘോഷിക്കുന്നത് തന്നെയായിരിക്കും.
അത്തരത്തിൽ എന്തോ ഒരു ചടങ്ങിൽ നടക്കുന്ന ഒരു നൃത്ത പരിപാടിയാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് ചടങ്ങിൽ പങ്കെടുക്കുന്നവർ തന്നെയാണ് നൃത്തം അവതരിപ്പിക്കുന്നത് ആദ്യം കുറച്ചു പെൺകുട്ടികൾ ആണെന്ന് ചെയ്യുന്നത്.രഥം ചെയ്യുന്നതിന് പെൺകുട്ടികൾക്ക് മാത്രമല്ല ആണുങ്ങൾക്കും സാധിക്കുമെന്ന് തെളിയിച്ചുകൊണ്ട് അവരുടെ നൃത്തത്തിന് ശേഷം ഒരു ചേട്ടൻ വന്നു നിർത്തം ചെയ്യുന്ന ഒരു കാര്യമാണ്.
ഈ ഒരു നൃത്തം ആരെയും വളരെയധികം ചിരിപ്പിക്കുന്നത് തന്നെയായിരിക്കും അത്രയ്ക്കും വളരെയധികം രസകരമായി ആണ് ഈ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ആരും ഈ നൃത്തം കണ്ടാൽ ഒന്ന് ചിരിച്ചു പോകുന്നതായിരിക്കും അത്രയ്ക്കും കോമാളിത്തരം ആയിട്ടാണ് ഈ ഒരു നൃത്തം ആ ചേട്ടൻ അവതരിപ്പിച്ചിരിക്കുന്നത് നൃത്തച്ചുടയിൽ അദ്ദേഹത്തിന്റെ ഫോണും മറ്റും താഴെ വരുന്നുണ്ട്.
അതൊന്നും ശ്രദ്ധിക്കാതെ വളരെയധികം സന്തോഷത്തോടും ആവേശത്തോടെ കൂടിയാണ് അദ്ദേഹം നൃത്തം ചെയ്യുന്നത്. ഇത് വളരെയധികംരസിപ്പിക്കുന്ന ഒന്നുതന്നെ ഏത് ആഘോഷങ്ങൾക്കും നൃത്ത പരിപാടികൾ എന്നത് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നായി തന്നെ മാറിയിരിക്കുകയാണ്.ഈ സംഭവം ആരെയും വളരെയധികം ചിരിപ്പിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.