ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും..

ഇന്ന് പലതരത്തിലുള്ള പ്രവർത്തികൾ നമുക്ക് സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നതായിരിക്കും നല്ലതും ചീത്തയായിട്ടുള്ള ഒത്തിരി കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നു പലരും പല തരത്തിലുള്ള രീതിയിലൂടെ പ്രവർത്തിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ജനശ്രദ്ധ പിടിച്ചുപറ്റുന്നതിന് പലരും പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് വളരെയധികം കാണാവുന്നതാണ് .

   

അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് എന്ന യുവാവാണ് റൈസ് വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഇന്തോനേഷ്യൽ റൈസ് കുക്കറിനെ കല്യാണം കഴിച്ച് യുവാവ് എന്ന യുവാവാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ചു വാർത്തകളിൽ ഇടം നേടിയത്. വിവാഹം എന്നാൽ നാല് ദിവസങ്ങൾക്ക് ശേഷം ഇയാൾ റൈസ് കുക്കറിനെ വിവാഹമോചനം നടത്താൻ തീരുമാനിച്ചു ഇതും നിയമം അനുസരിച്ച് തന്നെ.

അലാം തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വിവാഹത്തിന്റെ വിശേഷം അറിയിച്ചത് ചില ചിത്രങ്ങളും ഇയാൾ പങ്കുവെച്ചു റൈസ് കുക്കറിനെ തട്ടമിട്ട് ഒരുക്കിയ നിലയിലുമാണ് കല്യാണചിത്രങ്ങൾ കാണുന്നത്. നിക്കാഹും ഒപ്പിടലും ഒക്കെ ചിത്രങ്ങളിലുണ്ട് നല്ല പാചകക്കാരി ആയതിനാലാണ് റൈസ് കുക്കറിനെ വിവാഹം ചെയ്തതെന്ന് ഇയാൾ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.

എന്നാൽ നാലുദിവസത്തെ ദാമ്പത്യജീവിതത്തിനുശേഷം ഇയാൾ വിവാഹം വേർപെടുത്താൻ തീരുമാനിച്ചു. തന്റെ ഭാര്യക്ക് അരി മാത്രമേ പാചകം ചെയ്യാനാവു എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ വിവാഹമോചനം തേടിയത്. Tiktokan ക്രീയേറ്റർ കൂടിയായ ഗോയിറുൽ ജലസ് പിടിച്ചുപറ്റാൻ ആണ് ഇത്തരം ഒരു പ്രവർത്തി നടത്തിയത് വിമർശനങ്ങൾ ഉയരുന്നുണ്ട് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.