ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം. കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേയുമായി ഹാളിലേക്കുള്ള യാത്രകമായി പുറകോട്ട് നീങ്ങി. വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് ഓർത്തത് ഒന്നു വന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ്.
തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായിന്ന് ടേബിളിൽ ആഹാരം നിരത്തി വെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുന്നിൽ എത്തി വരുന്നുണ്ട് എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു. അയാൾക്കും പിടിച്ചില്ല ചേച്ചിയെ എന്താ പെട്ടെന്ന് പോന്നത് അകത്തെ കുഞ്ഞിനെ പാലു കൊടുക്കുകയായിരുന്നു.
അനിയത്തിയുടെ ചോദ്യം മെസ്സിയുടെ പുറകിലുണ്ടായിരുന്ന ജോഷിയുടെ തലവെട്ടാൻ കണ്ടതും മുറിഞ്ഞു. അനിഷ്ടത്തോടെയുള്ള മുഖത്ത് ഒരു ചിരി വരുത്തിക്കൂട്ട അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾ ജോഷ ഉള്ളിലേക്ക് കയറിയിരുന്നു. ജോ ഇതു വേണ്ടായിരുന്നു. എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും പ്യൂൺ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത്.
ഇഷ്ടമായില്ല കേട്ടോ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരു അത്തരം അപഹർഷിത ബോധം പരസ്പരം ടീച്ചർ സാറിന്നു വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഡേ ഫാമിലി ഉണ്ട് നമ്മുടെ സമൂഹത്തിൽ. എനിക്കൊരു അപർശതയുമില്ല കാരണം മേടമാണ് പെണ്ണ് എന്നറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.