പലപ്പോഴും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുരനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും. അത് നമ്മുടെ ജീവിതത്തിൽ വിട്ടുമാറാതെ നമ്മളെ പിന്തുടരുന്നത് പോലെ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.അതിൽ നിന്ന് പുറത്തു കടക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല.പുറത്തു കടക്കുമ്പോഴാണ് ജീവിതത്തിലെ വിജയം സന്തോഷവും ഉണ്ടാകുകയുള്ളൂ.
എത്ര തവണ പറഞ്ഞിട്ടുണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം വിട്ടരുത് കൊണ്ട് ദേഷ്യപ്പെട്ടാണ് അൻവർ അത് പറഞ്ഞത് അതിന് മറുപടി പറയാതെ കൈവിരലിലെ അവസാനവും ആരോടുള്ള ദേഷ്യം എന്നപോലെ മുറിച്ചുമാറ്റി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റലിലെ പ്രശസ്ത ഡോക്ടർ ആണ് ഇന്ന് എത്ര ഹൃദയം ഉണ്ട് ആളുടെ നാലു കേസ് പിന്നെ സ്പെഷ്യൽ കേസ് വന്നാൽ അതും ഉണ്ടാകും അത് അവിടെ ചെന്നാൽ അറിയാം പെട്ടെന്നാണ് ഇപ്പോൾ പലരുടെയും ഹൃദയങ്ങൾ പണിമുടക്കുന്നത് ആശുപത്രിയിലേക്ക് ഇറങ്ങാൻ ചിരിച്ചു പണിമുടക്കുമ്പോഴേക്കും നിങ്ങൾ അത് കേറിക്കുമല്ലേ.
അനുവിന്റെ ഈ സ്ഥിരം ചളി കേട്ട് ചിരിച്ചു മതിയായി പുതിയത് എന്തെങ്കിലും പറയൂ ചളിയായി പറയുന്നതല്ല ബ്ലേഡ് കൊണ്ടുള്ള നെഗമുറിക്കൽ ലാഘവത്തോടെ ആയിരിക്കുമല്ലോ ഹൃദയം കേറി മുറിക്കുന്നത് എന്ന് ഓർത്തുപോയിm അതിന് മറുപടി പറയാതെ അവൾ കാറിന്റെ എടുത്തു പുറത്തേക്കിറങ്ങി തനിക്ക് ഏഴു വയസ്സാകുന്നതിനുമുമ്പ് വരെ മെയിൽ കട്ടർ ഉപയോഗിച്ചായിരുന്നു താൻ നഖം വെട്ടിയിരുന്നത്.
ഡ്രൈവിങ്ങിനിടയിലും ദിശ അനുവിന്റെ വാക്കുകൾക്ക് മറുപടി തിരയുകയായിരുന്നു പിന്നീട് രണ്ടു വർഷത്തെ ഡിപ്രഷൻ ശേഷം നഖം വെട്ടുന്നത് കത്തികൊണ്ട് ഒക്കെയായി നേരിൽ കൊണ്ട് വെട്ടിയാൽ തനിക്ക് സംതൃപ്തി വരില്ലായിരുന്നു ഒരിക്കലും. മെഡിസിൻ ചേർന്ന് കത്തിയുടെയും ബ്ലേഡിന്റെയും സ്ഥാനത്ത് സർജിക്കൽ ബ്ലേഡ് ആയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.