ഈ പ്രവർത്തി ആരെയും ഞെട്ടിക്കും..😱

ജീവിതത്തിൽ പലപ്പോഴും പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിരിക്കണം നമ്മുടെ കൂടെ നിന്നവർ നമ്മെ തള്ളിപ്പറയുന്ന അവസ്ഥ അല്ലെങ്കിൽ നമ്മെ ഉപേക്ഷിച്ചു പോകുന്ന അവസ്ഥകളെല്ലാം നാം ജീവിതത്തിൽ നേരിടേണ്ടിവന്നു എന്നിരിക്കാം അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത്.

   

കണ്ടാല് അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു. ഹോട്ടലിൽ ചേട്ടൻ ആയി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഊണിന് മറുപടി പറഞ്ഞു . ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ.അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത് പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി.

വെറും ചോറായാലും കുഴപ്പമില്ല.വിശപ്പ്മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല.ഇതു പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ കീടറിയിരുന്നു ഹോട്ടൽ ചേട്ടൻ മീനല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതുക്കെ കഴിക്കുന്നത്.

കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത്. അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്ത് കരഞ്ഞു പോയത് മൂന്നു മക്കളായി എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത്എന്റെ യൗവനമായിരുന്നു.