ഈയൊരു ട്രിക്ക് അറിഞ്ഞാൽ പഞ്ഞി പോലെ സോഫ്റ്റ് വെള്ളേപ്പം ഉണ്ടാക്കാം.

എല്ലാവരും ഏറ്റവുമധികം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് വെള്ളയപ്പം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് വെള്ളയപ്പം. എന്നാൽ പലപ്പോഴും വെള്ളേപത്തിന് മാവ് കലക്കി വയ്ക്കുമ്പോൾ അത് ശരിയായിവിധം വീർത്തു പൊൻതാ വരികയും അത് ശരിയാവണ്ണം ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചട്ടിയിൽ അപ്പം ചുടുമ്പോൾ അത് ചട്ടിയിൽ നിന്ന് വിട്ടു പോരാതെ പൊട്ടി പോകുന്നതായി കാണാൻ കഴിയുന്നതാണ്.

   

ഇത്തരം സാഹചര്യങ്ങൾ തുടർക്കഥയായി ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും കടകളിൽ നിന്നും മറ്റുമാണ് ഇത് വാങ്ങി ഉപയോഗിക്കാറുള്ളത്. വളരെ വിലകൊടുത്തുകൊണ്ടാണ് നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടത്തിന് ഇത്തരത്തിലുള്ള ഓരോ പദാർത്ഥങ്ങളും നാം വാങ്ങി കഴിക്കുന്നത്. എന്നാൽ ഇനി വെള്ളപ്പം വീർക്കാത്തതിന്റെ പേരിൽ കടകളിൽ നിന്നും മറ്റും വാങ്ങി വെറുതെ കാശ് കളയേണ്ട ആവശ്യമില്ല.

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ വച്ചുകൊണ്ട് നമുക്ക് നല്ല സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം ഈസിയായി ഉണ്ടാക്കുന്നതാണ്. അരി അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. വീട്ടിലുള്ള ഏതൊരു അരിപ്പൊടി വെച്ചും നമുക്ക് വളരെ എളുപ്പത്തിൽ വെള്ളയപ്പം തയ്യാറാക്കാവുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് വെള്ളപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായിട്ടുള്ള അരിപ്പൊടി അളന്ന് ഒരു പാത്രത്തിലേക്ക് എടുത്ത് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. വെള്ളം ഒഴിക്കുമ്പോൾ ഒറ്റയടിക്ക് ഒഴിക്കാതെ കുറേശ്ശെ വെള്ളമായി ഒഴിച്ചു കൊണ്ടുവരണം അത് നനച്ച് എടുക്കാൻ. പിന്നീട് നമുക്ക് മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരിപ്പൊടിയുടെ മൂന്നിലൊരു ഭാഗം ചോറ് അരച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.