ഈയൊരു സൂത്രം അറിഞ്ഞാൽ നിമിഷനേരം കൊണ്ട് എത്ര കിലോ ചെമ്മീനും ഈസിയായി ക്ലീൻ ചെയ്യാo.

കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ വിഭവങ്ങൾ. കറിവെച്ച മീനായാലും ഫ്രൈ ചെയ്ത മീനായാലും എല്ലാം മുതിർതവർക്കും കുട്ടികൾക്കും ഇഷ്ടമാണ്. അത്തരത്തിൽ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മീനാണ് ചെമ്മീൻ. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും ഇതിന്റെ രുചി എന്ന് പറയുന്നത് അതിഭീകരമാണ്. ചെമ്മീൻ റോസ്റ്റ് ചെയ്താലും കറിയാക്കിയാലും ഫ്രൈ ചെയ്താലും എല്ലാം വളരെയേറെ രുചികരമാണ്.

   

എന്നാൽ ഈയൊരു ചെമ്മീൻ നാം വീട്ടിൽ വാങ്ങിക്കുമ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് അത് നല്ലവണ്ണം കഴുകി വൃത്തിയാക്കുക എന്നുള്ളത് മാത്രമാണ്. എത്ര കുറച്ച് ചെമ്മീൻ വേടിച്ചാലും അത് നന്നാക്കി എടുക്കാൻ വളരെയധികം സമയമാണ് ഓരോരുത്തരും എടുക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ചെമ്മീൻ വാങ്ങിക്കുക തന്നെ ചെയ്യാറില്ല. പലരും കത്തിയും കത്രികയും എല്ലാം മാറിമാറി ഉപയോഗിച്ചിട്ടാണ് ചെമ്മീൻ ഓരോന്നും നന്നാക്കി എടുക്കുന്നത്.

ശരിയായി വണ്ണം ഈ ചെമ്മീൻ ക്ലീൻ ചെയ്തില്ലെങ്കിൽ അതിനുള്ളിലെ അഴുക്കുകൾ എല്ലാം വയറ്റിലേക്ക് പോകുകയും പിന്നീട് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ചെമ്മീൻ നല്ലവണ്ണം വൃത്തിയാക്കേണ്ടതാണ്. അത്തരത്തിൽ മണിക്കൂറുകൾ എടുക്കാതെ തന്നെ എത്ര കിലോ ചെമ്മീൻ വേണമെങ്കിലും നന്നാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്.

ഇത് പ്രകാരം ചെമ്മീൻ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മിനിറ്റുകൾ കൊണ്ട് തന്നെ എത്ര കിലോ ചെമ്മീനും നന്നാക്കി എടുക്കാവുന്നതാണ്. അതുമാത്രമല്ല കത്തിയോ കത്രികയോ ഉപയോഗിക്കാതെ തന്നെ നന്നാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.