പല വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് എലിശല്യം. എത്ര തന്നെ വൃത്തിയുള്ള വീടായാലും പലപ്പോഴും എലികൾ പുറത്തുനിന്ന് അകത്തേക്ക് കയറി വരുന്നു. ഇവ ഒരെണ്ണം കയറി വന്നാൽ മതി പിന്നെ ഡസൻ കണക്കിന് പെറ്റ് പെരുകികോള്ളും. അതിനാൽ തന്നെ ഒരേ വീട്ടിലേക്ക് കയറി വന്നാൽ അതിനെ ഓടിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. ഇതിനുവേണ്ടി കടകളിൽ നിന്നും എലിക്കെണിയും എലി ശല്യവും എന്നിങ്ങനെ ഒട്ടനവധി എലിയെ ഓടിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നാം സ്വീകരിക്കാറുണ്ട്.
എന്നാൽ എലിക്കെണി വച്ചതുകൊണ്ട് എലി വിഷം വച്ചതുകൊണ്ടോ എലികൾ വീട്ടിൽനിന്ന് പോകണമെന്നില്ല. അതിനേക്കാൾ നല്ല എഫക്റ്റീവ് ആയിട്ട് എലികളെ വീട്ടിൽ നിന്ന് ഓടിപ്പിക്കുന്നതിനുള്ള കുറച്ച് ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള ഓരോ പോംവഴിയും ചെയ്യുന്നത് വഴി വളരെ എളുപ്പം വീട്ടിലേക്ക് കയറി വരുന്ന ഒരു കുഞ്ഞെലിയെ പോലും നമുക്ക് ഓടിപ്പിക്കാൻ സാധിക്കുന്നതാണ്. അത്രമേൽ എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡുകളാണ് ഇതിൽ കാണുന്നത്.
ഇവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്തതായ മെത്തേഡ് ആയതിനാൽ തന്നെ ഇത് വളരെയധികം എഫക്ടീവാണ്. അത്തരത്തിൽ എലിയെ ഓടിപ്പിക്കുന്നതിന് വേണ്ടി ചെറിയ ഉണ്ടകൾ ഉണ്ടാക്കാവുന്നതാണ്. ഇതിനായി കടലമാവ് ഗോതമ്പ് പൊടിയോ ബിസ്ക്കറ്റിന്റെ പൊടിയോ അല്ലെങ്കിൽ പശുവിനും ആടിനും എല്ലാം കൊടുക്കുന്ന പിണ്ണാക്കിന്റെ പൊടിയോ എടുക്കേണ്ടതാണ്.
കയ്യിൽ ഏതാണുള്ളത് ആ പൊടി അല്പം എടുത്തതിനുശേഷം അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ബേക്കിംഗ് സോഡ ഓർക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ മാവ് കുഴച്ച് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.