ഈ സൂത്രങ്ങൾ ഉപയോഗിച്ച് നോക്കൂ ഞെട്ടിക്കും റിസൾട്ട്…

ചിലപ്പോൾ നമുക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം.അതായത് ചിലപ്പോഴെങ്കിലും നമുക്ക് ടാപ്പ് എടുക്കുന്ന സമയത്ത് ടാപ്പ് പൊട്ടിച്ചു കഴിയുമ്പോൾ അതിന്റെ പിന്നീട് എടുക്കുന്ന സമയത്ത് അത് ശരിയായ രീതിയിൽ പറിച്ച് എടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ടാപ്പ് പിന്നീട് ഉപയോഗിക്കുമ്പോൾ അതിന്റെ കട്ട് ചെയ്ത ഭാഗം അറിയുന്നതിന് വേണ്ടി.

   

നമുക്ക് അവിടെ എന്തെങ്കിലും ചെറിയ ഈർക്കിലിയോ എന്തെങ്കിലും വെച്ച് കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ പിന്നീട് ഉപയോഗിക്കുമ്പോൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തീപ്പെട്ടിക്കൊള്ളി എന്തെങ്കിലും ഭാഗത്ത് വെച്ച് കൊടുത്തു കുട്ടിക്ക് ആണെങ്കിൽ പിന്നീട് അതിന്റെ അറ്റം മനസ്സിലാക്കുന്നതിന് വളരെ വേഗത്തിൽ തന്നെ മനസ്സിലാക്കുന്നതായിരിക്കും.നമ്മുടെ വീടുകളിൽ തക്കാളി വാങ്ങുമ്പോൾ അത് വളരെ വേഗത്തിൽ തന്നെ ചീത്തയായി പോകുന്നതിനുള്ള സാധ്യത കൂടുതലാണ് .

ഇത്തരം സന്ദർഭങ്ങളിൽ നമുക്ക്കളി കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്ര മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.തക്കാളിയുടെയും ഞെട്ടുള്ള ഭാഗത്ത് അല്പം ഒട്ടിച്ചു കൊടുക്കുകയാണ് വേണ്ടത് എന്തെങ്കിലും ഒട്ടിക്കുന്നത് ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ തക്കാളി എത്ര നാൾ വേണമെങ്കിലും ചിയ്യാതെ തന്നെ സൂക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.

അതുപോലെതന്നെ തേങ്ങ ചിരകി കഴിഞ്ഞാൽ അവസാന എത്തുമ്പോൾ ചരൺ വളരെയധികം പ്രയാസം ഉണ്ടായിരിക്കാം അതുപോലെതന്നെ വളരെയധികം കറുപ്പും കൂടുതൽ വരുന്നതായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ചിരകാതെ തന്നെ നമുക്ക് ഒരു സ്പൂൺ ഉപയോഗിച്ച് നമുക്ക് ചെരണ്ടി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്യുന്നത് വഴിയും നമുക്ക് ഒട്ടും തന്നെ വേസ്റ്റ് ആക്കാതെ തേങ്ങ മുഴുവൻ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. സാധിക്കുന്നതായിരിക്കും.