ഒരു കാര്യം ചെയ്താൽ മതി എത്ര കരി പിടിച്ചതും പുത്തൻ പുതിയത് പോലെ ആക്കാം…

ഹൈന്ദവ ഭവനങ്ങളിൽ സ്ഥിരമായി നിലവിളക്ക് കൊടുക്കുന്നവരാണ് മിക്കവാറും എല്ലാവരും ഇത്തരത്തിൽ സ്ഥിരമായി തന്നെ നിലവിളക്ക് ഉപയോഗിക്കുമ്പോൾ നിലവിളക്ക് കരിപിടിക്കുന്നതിനും അതുപോലെ തന്നെ എണ്ണക്കാറുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് .ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

അതായത് നിലവിളക്കിലെ കറയും ചെളിയും എണ്ണമയും എല്ലാം നീക്കം ചെയ്ത നിലവിളക്ക് എപ്പോഴും പുതിയത് പോലെ ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.നിലവിളക്കിലെ പ്ലാവും അതുപോലെ തന്നെ കരിയും എണ്ണമായും എല്ലാം നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത് ഇതിനെ നമ്മുടെ വീട്ടിൽ തന്നെയുള്ള വാളൻപുളിയാണ് എടുക്കേണ്ടത് അല്പം വാളംപുളി എടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുത്തതിനു.

ശേഷം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. അതുപോലെതന്നെ അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇനി ഇതിലേക്ക് രണ്ട് സാധനങ്ങളും കൂടി ചേർത്തു കൊടുക്കേണ്ടതാണ് ഇതിനെ രണ്ടുമൂന്നു ടീസ്പൂൺ ബേക്കിംഗ് സോഡയും അതുപോലെതന്നെ മൂന്നു ടീസ്പൂൺ ആണ് ചേർത്തു കൊടുക്കേണ്ടത് അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.

ഇനിയും നമുക്ക് നിലവിളക്കിലും അതുപോലെതന്നെ എന്തെല്ലാം സാധനങ്ങൾ ആണ് കഴുകിയെടുക്കേണ്ടത് അതിലെല്ലാം നല്ലതുപോലെ ഈ മിക്സ് ചേർത്തുകൊടുക്കുകയാണ് വേണ്ടത് അല്പസമയം ഇങ്ങനെ വെച്ചതിനുശേഷം ആണോ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുക.ഏകദേശം 10 മിനിറ്റ് മാത്രം വെച്ചതിൽ കൂടുതൽ നേരം വയ്ക്കുന്നതും ചിലപ്പോൾ പുളിയുടെ പാട് നിലവിളക്കിലും മറ്റും വരുന്നതിനെ സാധ്യത കൂടുതലാണ് 10 മിനിറ്റ് മാത്രമേ വയ്ക്കാവൂ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.