നമ്മുടെ കറികളിൽ വേപ്പില ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇത് ഭക്ഷണത്തിന് രുചിയും മണവും ഔഷധഗുണവും നൽകുന്ന ഒരു കാര്യമാണ്. വേപ്പില നല്ല രീതിയിൽ വീട്ടിൽ തന്നെ തഴച്ചു വളരുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വിപണിയിൽ ലഭ്യമാകുന്ന വേപ്പിലയിൽ ചിലപ്പോൾ കെമിക്കലുകളും മറ്റും അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുകൊണ്ട് തന്നെ വേപ്പില ഇപ്പോഴും വീട്ടിൽ കൃഷി ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യം.
നല്ല രീതിയിൽ തഴച്ചു വളരുന്നതിനുള്ള ഒരു കിടിലൻമാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ തഴച്ചു വളരുന്നതിനും അതുപോലെ നമുക്ക് വീട് ആവശ്യത്തിന് വേപ്പില ലഭിക്കുകയും ചെയ്തു. എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ വേപ്പില തഴച്ചു വളരുന്നതിനെ സഹായിക്കുന്ന .
ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഇതിനായിട്ട് ആദ്യമേ വേണ്ടത് കടലപ്പിണ്ണാക്ക് ആണ് കടലപ്പിണ്ണാക്ക് ഉപയോഗിച്ചാണ് നമുക്ക് ഇത് തയ്യാറാക്കേണ്ടത് അല്പം കടല പിണ്ണാക്ക് നല്ലതുപോലെ എടുത്ത് അല്പം കഞ്ഞിവെള്ളത്തിലെ പേസ്റ്റ് രൂപത്തിൽ ആക്കുക അതിനുശേഷം വേപ്പിന്റെ കടയിൽ നിന്ന് മണ്ണ് മാറ്റിയതിനുശേഷം കടക്കൽ ഇത് കൊടുത്തതിനുശേഷം മണ്ണുകൊണ്ട് മൂടിയിടുക ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ മതി.
ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതായത് നാലാഴ്ച തുടർച്ചയായി ഇങ്ങനെ ഒരു ദിവസം എന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെയധികം നല്ലതാണ് ഇത് വേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതിനും വളരെ നല്ല രീതിയിൽ വേപ്പ് ഉണ്ടാകുന്നതിനും സാധിക്കുന്നതായിരിക്കും അതുപോലെ തന്നെ വേപ്പില ഉണ്ടാകുന്ന പ്രാണികൾ ഇല്ലാതിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.