തെരുവിൽ കച്ചവടം ചെയ്യുന്ന ഈ 10 വയസ്സുകാരന്റെ ഇംഗ്ലീഷ് കേട്ട് കണ്ണ് തള്ളി സായിപ്പ്..

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ പലതരത്തിലുള്ളവരെ കണ്ടുമുട്ടുന്നതായിരിക്കും. അത്തരത്തിൽ ഇവിടെ ഒരു ഇംഗ്ലീഷ് സായിപ്പിനുണ്ടായ അനുഭവത്തെക്കുറിച്ചാണ് പറയുന്നത് സ്ഥലം കാണാൻ വന്നപ്പോൾ അവിടെ നിൽക്കുന്ന പയ്യനോട് സ്ഥലത്തെക്കുറിച്ച് ഒന്നു വർണ്ണിക്കാൻ ആവശ്യപ്പെട്ടതാണ് എന്നാൽ പയ്യന്റെ ഇംഗ്ലീഷ് കേട്ട് സായിപ്പ് വരെ വളരെയധികം ഞെട്ടിപ്പോയി ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

   

അത്രയ്ക്കും വളരെയധികം മനോഹരമായിട്ടാണ് അവനെ ഇംഗ്ലീഷിൽ ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് . വിദ്യാഭ്യാസവും ശരിയായ രീതിയിൽ ലഭിക്കാത്ത ഈ ഒരു കൊച്ചു കുട്ടി ഏകദേശം ആറിൽ പഠിക്കുന്ന പ്രായമുള്ള ഈ കുട്ടിയുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ട് വളരെയധികം ഞെട്ടി പോയിരിക്കുകയാണ് ഇത്രയ്ക്കും മനോഹരമായി ഇംഗ്ലീഷിൽ സംസാരിക്കുന്ന ഈ കുട്ടി അവനെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ.

അവൻ നല്ല പ്രതിഭാശാലിയായി വളരുന്നതായിരിക്കും എന്നാണ് പറയുന്നത്.നമ്മുടെ നാട്ടിൽ വിശപ്പ് അടക്കുന്നതിന് വേണ്ടി ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്യുന്നവരെ നമുക്ക് കാണാൻ സാധിക്കും. സ്കൂളിൽ പോലും പോകാത്ത ഈ 10 വയസ്സുകാരന്റെ ഇംഗ്ലീഷ് കേട്ട് വളരെയധികം ഞെട്ടി ഇരിക്കുകയാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ കുട്ടിയുടെ വീഡിയോ ഇപ്പോൾ വളരെയധികം തരംഗം സൃഷ്ടിച്ചു.

കൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും . എന്നാൽ ഈ കൊച്ചു മിടുക്കൻ ഇംഗ്ലീഷ് മാത്രമല്ല ഇംഗ്ലീഷ് കൂടാതെ 6 ഭാഷകളിൽ ഈ കുട്ടി സംസാരിക്കുന്നതായിരിക്കും ആളുകളെ കൂടുതൽ ഇൻഫ്ലുവൻ ചെയ്യുന്നതിന് വേണ്ടിയാണ് ഭാഷകൾ പഠിച്ചത് എന്നാണ് ഈ കൊച്ചു മിടുക്കൻ പറയുന്നത് ഇവന്റെ കഴിവിനെ പ്രശംസിക്കുകയില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.