എന്റെ മോൻ നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടിയെ ഒന്നു നോക്കി കഷ്ടിച്ച് 12 വയസ്സുണ്ടാകും കൂട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞത് കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ളൂ, കുട്ടി വിനയത്തോടെ പറഞ്ഞു മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം. പേരെന്താ അയാൾ അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട്.അയാൾക്ക് അപ്പോൾ ഓർമ്മ വന്നു ഈ സ്കൂളിൽ മാഷാണെന്ന് അറിഞ്ഞത്.
കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ? പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലേക്ക് വന്നോളും എന്റെ വീട് അറിയുമോഅറിയാം മാഷേ എന്ന് കുട്ടി ഉത്സാഹത്തോടെപറഞ്ഞു.മോന്റെ പേരെന്താ കാശ് കാശിനാഥൻശരിയാ അപ്പോൾഈ പിരീഡ് ക്ലാസ് ഉണ്ട്. പാടുമെന്നു ദൈവീക പറഞ്ഞതിലും അത്യപൂർവ്വമായ സിദ്ധിയുള്ളകുട്ടിയാണെന്ന് ഓരോ തവണയും.
അവൻ പാടുമ്പോൾ അവന്റെ കഴിവ് കണ്ട് ബോധ്യപ്പെട്ടു. അമ്മയ്ക്ക് എന്താ ജോലി? ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടു പോകാൻ ദേവിക വൈകിയപ്പോൾ മുരളി അവനോട് ചോദിച്ചു. അമ്മ രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലിയുണ്ടാവും അതാണ്വൈകുന്നത്. ഞാൻ ഒറ്റക്ക് പൊയ്ക്കോളാം മാഷേ രണ്ടു തിരിഞ്ഞാൽ എന്റെ വീട് അയ്യോ വേണ്ടാട്ടോ ഒറ്റയ്ക്ക് പോകണ്ട.
എനിക്ക് കുറച്ച് സാധനം വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ കൊണ്ടു വിടാം. മാഷിന് ബുദ്ധിമുട്ടാവില്ലേ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത്. പക്വയർ മുതിർന്ന ഒരാൾ ചോദിക്കും പോലെ അയാൾ പുഞ്ചിരിച്ചു സാരമില്ല ഇത് ഞാൻ അങ്ങ് സഹിച്ചു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.