എന്താ മോനെ ഇത്? കല്യാണം ആയിട്ട് ഈ ഭ്രാന്തിയെ എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നത്. കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ഭ്രാന്തി ആണത്രേ അമ്മക്ക് ഇതിങ്ങനെ സാധിക്കുന്നു മനുഷ്യർ എത്ര സ്വാർത്ഥരാണ്. അന്നൊന്നും മിണ്ടാതിരിക്കുന്നുണ്ടോ കല്യാണം എന്റെ ആണെങ്കിൽ ആ പന്തലിൽ മുന്നിൽ ഇവർ ഉണ്ടാകും ഇതിന്റെ തീരുമാനമാണ്. അതു പറയുമ്പോൾ കൺകോളിൽ നിന്നും ഒരു തുള്ളി അടർന്നുവീണു അമ്മ എന്തൊക്കെയോ പുലുകെടുത്ത് കൊണ്ട് അകത്തേക്ക് പോയി വീട്ടിൽ കല്യാണത്തിന് കൊണ്ട് ആരൊക്കെയോ വരുന്നു പോകുന്നു പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴാണ് ശാന്തമായത്.
ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമ്മയ്ക്കകത്ത് പിടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി വീടു പണിതപ്പോൾ മുതൽ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട മുറിയാണ് പെട്ടെന്ന് ഓടി വന്നു നിനക്ക് വട്ടാണോ കൊണ്ടുപോയി കിടത്തിയാൽ പോരെ ഇത് അതിഥികൾക്ക് കൊടുക്കേണ്ട അവർക്ക് വേണ്ടിയാണ് ഞാൻ പണികഴിപ്പിച്ചത് അവർ കഴിഞ്ഞിട്ട് എനിക്ക് ആരുമുള്ള.
ലക്ഷ്മി ഇനി ഈ വീട്ടിൽ എന്നും ഉണ്ടാകും ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുനീർ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ കൂടി എത്തി. അമ്മയ്ക്ക് എന്ത് രസമായിരുന്നു ഞാനും അയൽപത്തെ ലക്ഷ്മിയുടെ മകനും കുമാറും കൂടിയാണ് എന്തിനും ഏതിനും ഒരുമിച്ചു പോകാറുള്ളത്. കുമാരേട്ടൻ എന്നിലും മൂത്തതാണ്.
ഞാൻ കോളേജിൽ ബിരുദത്തിന് അവസാന വർഷം ഏട്ടൻ ബിരുദാനന്തര വിരുദ്ധ പഠിക്കുന്നു എന്തിനും ഏതിനും ഏട്ടനാണ് എനിക്ക് തുണ. ഏട്ടന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി അവർക്ക് ധാരാളം ബൂത്തുകൾ ഉണ്ടായിരുന്നു അതിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് അമ്മയും മകനും ജീവിക്കുന്നത് അമ്മയ്ക്ക് മകനും മകനും അമ്മയും അത്രയ്ക്ക് സ്നേഹമാണ് അവർ തമ്മിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.